ജില്ലാ വാർത്തകൾ എം.വി.ഗോപാലന് ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍- Kannur News January 14, 2022 കണ്ണൂര്‍: എം.വി.ഗോപാലന് ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതി സംഘടിപ്പിച്ച പുസ്തകോല്‍സവ ചടങ്ങില്‍വെച്ച് വി.ശിവദാസന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു. കൂവോട് പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനാണ്.