101 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നു
തളിപ്പറമ്പ്: ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും, താല്‍ക്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്നതുമായ 101 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി എസ്സി, എസ്ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
തലശ്ശേരി താലൂക്ക്: 30 റേഷന്‍ കടകള്കട നമ്പര്‍ 111, 383, 399, 261, 2, 339, 401, 94, 328, 104, 303, 106, 107, 268, 67, 286, 40, 300, 1, 95, 355, 271, 49, 65, 232, 57, 30, 62, 329, 218.
കണ്ണൂര്‍ താലൂക്ക്: 39 റേഷന്‍ കടകള്കട നമ്പര്‍ 198, 51, 121, 258, 282, 34, 26, 58, 85, 145, 171, 54, 87, 82, 144, 116, 46, 41, 62, 249, 263, 117, 59, 61, 271, 124, 186, 68, 163, 11, 88, 273, 3, 35, 127, 257, 36, 153, 245.
തളിപ്പറമ്പ് താലൂക്ക്: 20 റേഷന്‍ കടകള്കട നമ്പര്‍ 62, 227, 72, 134, 268, 223, 84, 135, 129, 161, 270, 64, 230, 93, 245, 286, 61, 146, 279, 63.
ഇരിട്ടി താലൂക്ക്: ഏഴ് റേഷന്‍ കടകള്കട നമ്പര്‍ 51, 44, 50, 22, 1, 19, 71.
പയ്യന്നൂര്‍ താലൂക്ക്: അഞ്ച് റേഷന്‍ കടകള്കട നമ്പര്‍ 262, 216, 211, 234, 18 എന്നിങ്ങനെയാണ് ഒഴിവുകളുളളത്.
കൂടാതെ തളിപ്പറമ്പ് താലൂക്കില്‍ കായച്ചിറ, അമ്മാനപ്പാറ, പോത്തുംകുണ്ട് എന്നിവിടങ്ങളില്‍ പുതിയതായി അനുവദിച്ച മൂന്ന് റേഷന്‍ കടകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസിലും അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2700552 (ജില്ലാ സപ്ലൈ ഓഫീസ്), 0497 2700091 (താലൂക്ക് സപ്ലൈ ഓഫീസ്, കണ്ണൂര്‍), 0460 2203128 (താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്), 0490 2343714 (താലൂക്ക് സപ്ലൈ ഓഫീസ്, തലശ്ശേരി), 0490 2494930 (താലൂക്ക് സപ്ലൈ ഓഫീസ്, ഇരിട്ടി), 0498 5299677 (താലൂക്ക് സപ്ലൈ ഓഫീസ്, പയ്യന്നൂര്‍).