സി.വി.കൃഷ്ണന്‍ നിര്യാതനായി.
പരിയാരം: കടന്നപ്പള്ളി പാടിയില്‍ പ്രദേശത്തെ മികച്ച കര്‍ഷകനും കലാ-സാംസ്‌കാരിക മേഖലയിലെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന സി.വി.കൃഷ്ണന്‍ (69) നിര്യാതനായി.

സംസ്‌ക്കാരം നാളെ(ഞായര്‍) രാവിലെ 9 ന്. കടന്നപ്പള്ളി ചിന്ത തീയ്യറ്റേഴ്‌സ് സ്ഥാപക പ്രസിഡന്റായിരുന്നു.
പരേതനായ നാണിയില്‍ കുഞ്ഞിരാമന്റെയും ചെല്ലന്‍ വീട്ടില്‍ ചേയ്യിക്കുട്ടിയുടെയും മകനാണ്.
ഭാര്യ: സുശീല.
മക്കള്‍: സുനില്‍ കൃപ (സബ് എഞ്ചിനീയര്‍, കെ എസ് ഇ ബി കുഞ്ഞിമംഗലം), സുജിത്ത് (ഇലക്ട്രീഷ്യന്‍).
മരുമക്കള്‍: സുകന്യ (ചെങ്ങല്‍), ഗീതു (ഒഴക്രോം).
സഹോദരങ്ങള്‍: സി.വി. കമലാക്ഷി, സി.വി. കാര്‍ത്ത്യായനി, സി.വി.സരസ്വതി, സി.വി. മീനാക്ഷി, പരേതനായ സി.വി.ഗംഗാധരന്‍.
