വയക്കരയിലെ ആര്‍.കെ.ഗംഗാധരന്‍ (73) നിര്യാതനായി-

ശ്രീകണ്ഠാപുരം: വയക്കരയിലെ രാമപുരത്ത് കോയിറ്റി ഗംഗാധരന്‍ (73) നിര്യാതനായി.

ഭാര്യ: പരേതയായ സത്യഭാമ.

മക്കള്‍: ഡോ: ടി.കെ.പ്രസാദ് (കണ്ണൂര്‍ സര്‍വ്വകലാശാല ഭൗമശാസ്ത്ര വിഭാഗം മേധാവി), പ്രസീത (പുന്നാട് സര്‍വ്വീസ് സഹകരണ ബാങ്ക്).

മരുമക്കള്‍: മൈഥിലി (ടീച്ചര്‍ മാലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രതീഷ് (ബി.ഡി.ഒ ഓഫീസ്),

സംസ്‌കാരം പിന്നീട്.