മംഗളം ലേഖകന്‍ കെ.പി.അനില്‍കുമാറിനെ ആദരിച്ചു

. മട്ടന്നൂര്‍: മംഗളം മട്ടന്നൂര്‍ ലേഖകന്‍ കെ.പി.അനില്‍കുമാറിന് ആദരവ്.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ലേഡീസ് ഫോറത്തിന്റെ മട്ടന്നൂരില്‍ നടന്ന ചടങ്ങില്‍ അനില്‍ കുമാറിനെ ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട്

ഗവര്‍ണര്‍ ഡോ. സുചിത്ര സുധീര്‍ ഉപഹാരം നല്‍കി ആദരിച്ചു.

ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ലേഡീസ് ഫോറം പ്രസിഡണ്ട് ഷീന രാജീവ്, സജിനി സുധീഷ്, കെ.വി.പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.