അറ്റ്‌ലസ് ജ്വല്ലറി-ബമ്പര്‍ നറുക്കെടുപ്പ് മെയ്-7 ന് നാളെ
തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറി 36-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ബമ്പര്‍ നറുക്കെടുപ്പ് മെയ്-4 ന് നാളെ നടക്കും.
വൈകുന്നേരം നാല് മണിക്ക് ജ്വല്ലറി ഷോറൂമില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി നറുക്കെടുപ്പ് നടത്തും.
തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന,സെക്രട്ടെറി വി.താജുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.