യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുളിമ്പറമ്പിലെ മക്കിഹംസ, മദ്രസക്ക് സമീപത്തെ മണ്ണന്‍ അമീര്‍ എന്നിവരുടെ പേരിലാണ് കേസ്. ഒക്ടോബര്‍ 10 ന് രാത്രി 11.20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസക്ക് സമീപത്തെ കെ.പി.ജെ.ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ … Read More
