ചെറുതാഴം ബേങ്കിലും ഖാദി–

പിലാത്തറ:ചെറുതാഴം ബാങ്ക് ജീവനക്കാര്‍ക്കും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രങ്ങള്‍. ഖാദി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിലെ 130 ജീവനക്കാരും ആഴ്ചയിലൊരു ദിവസം ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കോവിഡ് കാലത്ത് ഖാദി മേഖലയിലെ പ്രതി സന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റയും ഭാഗമാവുകയാണ് … Read More

പഞ്ചായത്ത് ഭരണം ആര്‍ക്കുവേണ്ടിയാണ്-യാത്രക്കാരുടെ ഈ ദുരിതം ആരെങ്കിലുമൊന്ന് കാണുമോ?

പരിയാരം: ദേശീയപാത വികസനത്തിനായി ബസ്റ്റാന്റ് ഉള്‍പ്പെടെ പൊളിച്ചതോടെ പിലാത്തറയില്‍ യാത്രക്കാര്‍ പെരുവഴിയിലായി. ‘ബസ്‌ബേ’ മാത്രമായ ഇവിടെ യാത്രക്കാര്‍ അനുഭവിക്കുന്ന യാതന അതികഠിനം. ബസ് കാത്ത് നില്‍ക്കുന്നവര്‍ പൊരിവെയിലും പൊടിശല്യവും കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. പ്രായമായവര്‍ക്കടക്കം തലചുറ്റിയാല്‍ ഒന്നിരിക്കാന്‍, ഒരു നിമിഷം ക്ഷീണം … Read More

കയ്യേറ്റഭൂമി തിരിച്ചുപിടിക്കും-മാതൃകാ സ്‌പോര്‍ട്‌സ് വില്ലേജ് പണിയും

പഴയങ്ങാടി: മാടായി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റ രണ്ടര ഏക്കറിലധികം ഭൂമി കയ്യേറി. തിരിച്ചുപിടിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് നടപടി തുടങ്ങി. മാടായിപ്പാറയില്‍ എരിപുരം പാളയം ഗ്രൗണ്ട് ഉള്‍പ്പടെ സ്‌കൂളിന് ഇവിടെ ഏക്കര്‍ അഞ്ച് ഭൂമിയുണ്ട്. പല … Read More

സി.എച്ച്.സീനത്ത് നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

നടുവില്‍: നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ സി.എച്ച്.സീനത്തിനെ തെരഞ്ഞെടുത്തു. ഏഴിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. നാളെയാണ് നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ബേബി ഓടംപള്ളിയാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഇന്നലെ 35–ഇന്ന് 41-കെ.എസ്.ആര്‍.ടി.സിയുടെ പുതിയ പരിഷ്‌ക്കാരം

തളിപ്പറമ്പ്: ഇന്നലെ വരെ 35, ഇന്ന് മുതല്‍ 41. കെ.എസ്.ആര്‍.ടി.സിയുടെതാണ് ഈ പുതിയ പരിഷ്‌ക്കാരം. തളിപ്പറമ്പില്‍ നിന്നും കണിയാര്‍ വയല്‍വഴി മയ്യിലിലേക്ക് പോകുന്ന ബസിലാണ് പുതിയ പരിഷ്‌ക്കാരം. ഇന്നലെ തളിപ്പറമ്പ് ഗവ.ആശുപത്രി പരിസരത്തു നിന്ന് മയ്യില്‍ എട്ടേയാറിലേക്ക് 35 രൂപയായിരുന്നു ടിക്കറ്റ് … Read More

ബാബുവിജയം-സൈന്യം ദൗത്യം പൂര്‍ത്തിയാക്കി-

പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കരസേന രക്ഷപ്പെടുത്തി. രക്ഷപെടുത്താന്‍ നടത്തുന്ന ദൗത്യത്തിന്റെ അന്തിമഘട്ടം അതീവ ദുഷ്‌കരമായിരുന്നുവെങ്കിലും സൈന്യം വിജയിച്ചു. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവര്‍ത്തകന്‍ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം … Read More

4.300 കിലോഗ്രാം കഞ്ചാവ് പിടികൂടി-അശ്വിന്‍രാജ് അറസ്റ്റില്‍-

പഴയങ്ങാടി: പഴയങ്ങാടിയില്‍ വന്‍ മയക്കുമരുന്നുവേട്ട. എരിപുരം ട്രാഫിക്ക് സര്‍ക്കിളിന് സമീപം വെച്ചാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്പക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും 4.300 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവിനെ അറസ്റ്റ് ചെയ്തത്. പരിയാരം കെ.കെ.എന്‍ പരിയാരം ഹൈസ്‌ക്കൂളിന് സമീപത്തെ ചേരയില്‍ വീട്ടില്‍ അലോഷിയുടെ മകന്‍ … Read More

കോണ്‍ഗ്രസ് നേതാവ് പി.കുഞ്ഞപ്പനമ്പ്യാര്‍(92) നിര്യാതനായി-

പരിയാരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.കെ.രാഘവന്‍ എം.പിയുടെ സഹോദരി ഭര്‍ത്താവുമായ പി.കുഞ്ഞപ്പനമ്പ്യാര്‍(92)നിര്യാതനായി. കോവിഡ് ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എം.കെ.ലക്ഷ്മിക്കുട്ടി. മക്കള്‍: പ്രസന്ന( … Read More

മാതമംഗലത്ത് പോലീസ് സ്വീകരിക്കുന്നത് ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാട്-പി.കെ.ഫിറോസ്

മാതമംഗലം: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നടപ്പാക്കുന്ന ഗുണ്ടാരാജിന്റെ ഭാഗമാണ് മാതമംഗലത്ത് അരങ്ങേറുന്നതെന്നും അക്രമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ള പോലീസ് മാതമംഗലത്ത് ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നതെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ.ഫിറോസ്. അക്രമം അവസാനിപ്പിക്കാനും അമര്‍ച്ച … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(8-2-2022)

ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു   സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത … Read More