എ.കെ.ജിയുടെ അര്‍ദ്ധകായശില്‍പ്പം ഒരുങ്ങി-നാളെ എം.എ ബേബി അനാച്ഛാദനം ചെയ്യും.

പിലാത്തറ: വിപ്ലവപ്രസ്ഥാനത്തിന്റെ ദീപ്ത ജ്വാലയായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മഹാനായ എ കെ ജിയുടെ പെരളശ്ശേരിയിലെ സ്മൃതി മണ്ഡപത്തിലേക്കായി എ കെ ജിയുടെ അര്‍ദ്ധകായശില്‍പം ഒരുങ്ങി. ശില്‍പിയും, ചിത്രകാരനുമായ കെ കെ ആര്‍ വെങ്ങരയാണ് ശില്‍പമൊരുക്കിയത്. നാളെ ചൊവ്വ പകല്‍ നാലരക്ക് പെരളശ്ശേരിയില്‍ … Read More

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി-ടി.വി.രവി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് മെബര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. തളിപ്പറമ്പ് മണ്ഡത്തിലെ 78-ാംനമ്പര്‍ ബൂത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പരിയാരം വീട്ടില്‍ നാരായണി അമ്മയ്ക്ക് അംഗത്വം നല്‍കി മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി വി.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കറിയ കായക്കൂല്‍, … Read More

കണിയാര്‍വയലിലെ ജോസഫീന പുന്നൂസ്(83) നിര്യാതയായി.

ശ്രീകണ്ഠാപുരം: കണിയാര്‍വയലിലെ പരേതനായ മാവേലില്‍ പുന്നൂസിന്റെ ഭാര്യ ജോസഫീന പുന്നൂസ്(83) നിര്യാതയായി. മക്കള്‍: അബ്രഹാം, ജോര്‍ജ്, പരേതനായ തോമസ്, ജോസ്, ജോയി, പീറ്റര്‍, റെജി, മനോജ്, ജോഷി. മരുമക്കള്‍: ജെസ്സി, ലൈസ, സോളി, സനിഷ, ഷാമിന്‍, ശാലിനി, ലിറ്റ്‌ന, നീതു. സംസ്‌ക്കാരം: … Read More

മാര്‍ക്‌സിസം ഉരുവിടാനുള്ള മന്ത്രമല്ല, പ്രവര്‍ത്തനത്തിനുള്ള വഴികാട്ടി-എസ്.ആര്‍.പി.

തളിപ്പറമ്പ്: സി.പി.എമ്മിന് മാര്‍ക്‌സിസം ഉരുവിടാനുള്ള മന്ത്രമല്ലെന്നും, പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയാണെന്നും സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് തളിപ്പറമ്പില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസം ഒരു ശാസ്ത്രമാണെന്നും, മറ്റ് വിവിധ … Read More

ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി മദ്യം പിടികൂടി-ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പട്ടുവം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കെ.എല്‍ 59-ഇ 3002 നമ്പര്‍ ബൈക്ക് സഹിതം 12 കുപ്പി (6 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത … Read More

ആരോഗ്യമന്ത്രി വീണാജോര്‍ജ് നാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും 22ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും മാര്‍ച്ച് 22 ചൊവ്വാഴ്ച … Read More

പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88) നിര്യാതയായി.

തളിപ്പറമ്പ്: പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88)നിര്യാതയായി. സംസ്‌ക്കാരം നാളെ(22-3-22) വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍. പരേത വലിയമര്‍ത്താങ്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: സെബാസ്റ്റ്യന്‍. മക്കള്‍: റോസമ്മ. എല്‍സി, ഷാജി(ഗോള്‍ഡന്‍ ഫഌവേഴ്‌സ്, തളിപ്പറമ്പ്), പരേതരായ സൈമണ്‍, സണ്ണി. മരുമക്കള്‍: ട്രീസ, … Read More

പരിയാരം പ്രസ്‌ക്ലബ്ബ്-ടി.വി.പത്മനാഭന്‍(പ്രസിഡന്റ്), ജയരാജ് മാതമംഗലം(സെക്രട്ടറി),ഒ.കെ.നാരായണന്‍ നമ്പൂതിരി(ട്രഷറര്‍)

പരിയാരം: പരിയാരത്ത് പുതിയ ബസ്റ്റാന്റ്-കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണമെന്നും, രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഔഷധി  മേഖലാകേന്ദ്രവും ഉള്‍പ്പെടുന്ന പ്രദേശത്ത് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക ടൗണ്‍ഷിപ്പിന് രൂപം നല്‍കണമെന്നും പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന … Read More

മൂന്ന് പോക്‌സോ കേസുകള്‍-നാലുപേര്‍ റിമാന്‍ഡില്‍–

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ പ്രകാരം നാലുപേര്‍ അറസ്റ്റില്‍. പന്നിയൂരിലെ എം.സിദ്ദിഖ്(32), മുഹമ്മദ് മുഹദ്ദ്(20), മാവിച്ചേരിയിലെ കെ.പി.അബ്ദുള്‍ ജുനൈദ്, കുപ്പത്തെ ത്വയിബ്(32) എന്നിവരെയാണ് മൂന്ന് കേസുകളില്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. ആറാം ക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ … Read More

ക്ഷേത്രോല്‍സവത്തിന് ദാഹജല വിതരണവുമായി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍

തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവത്തിനെത്തിയവര്‍ക്ക് ദാഹജലം നല്‍കി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാതൃകയായി. ഇന്നലെ ഉല്‍സവസമാപന ദിവസമായ കൂടിപ്പിരിയല്‍ ചടങ്ങിനെത്തിയ ഭക്തജനങ്ങള്‍ക്കാണ് ദാഹജലവിതരണം നടത്തിയത്. നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ്കുഞ്ഞി, കെ.വി.മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.