Author: Kannur News
അഞ്ചും പത്തുമല്ല–2860—പി.കെ.ഹാരിസ് അറസ്റ്റില്‍-
മട്ടന്നൂര്‍: വാഹനപരിശോധനയില്‍ 2860 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍, ഇരിട്ടി എക്‌സൈസ് റെയിഞ്ച്, കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റ് എന്നീ ഓഫീസുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ … Read More
തൃച്ചംബരം ക്ഷേത്രോല്‍സവം ചുമര്‍ച്ചിത്രമാക്കിയ കലാകാരന്‍മാര്‍ക്ക് ആദരവ്-
തളിപ്പറമ്പ്:തൃച്ചംബരം ക്ഷേത്രോല്‍സവത്തെ ചുമര്‍ചിത്ര രചനയിലൂടെ പുനരാവിഷ്‌കരിച്ച ചിത്രകാരന്‍മാരെ തൃച്ചംബരം മുളങ്ങേശ്വരം ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഉമേഷ്, രതീഷ്, രാംകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രോല്‍സവം ചുമര്‍ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചത്. പ്രസിഡന്റ് കെ.പി.വിനോദ്കുമാര്‍ കലാകാരന്‍മാരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. സി.എച്ച്.ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സക്രട്ടറി … Read More
ഇവളെ ഭാര്യയെന്ന് വിളിക്കാമോ-
കോട്ടയം: ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനോടൊപ്പം ഒളിച്ചോടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യയാണ് യുവാവിനോടൊപ്പം കടന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് കടന്നുകളഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. … Read More
ചാരായവും വാറ്റുപകരണങ്ങളും പിടികൂടി-രണ്ടുപേര്‍ റിമാന്‍ഡില്‍
മട്ടന്നൂര്‍: എക്‌സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധനയില്‍ ചാരായം വാറ്റുന്നതിനിടെ ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. എന്‍.പി.പ്രകാശന്‍, പി ഷൈജു എന്നിവരെയാണ് കല്ലേരിക്കരയില്‍വെച്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 4 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മടന്നൂര്‍ റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ ശശികുമാറിന് … Read More
മംഗളം ദിനപത്രം തൃച്ചംബരം സപ്ലിമെന്റ് പ്രകാശനം ചെയ്തു-
തളിപ്പറമ്പ്: മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം കൂടിപ്പിരിയല്‍ സപ്ലിമെന്റ് പ്രകാശനം ക്ഷേത്രനടയില്‍ വെച്ച് നടന്നു. തൃച്ചംബരം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. അയ്യപ്പരത്‌ന കെ.സി.മണികണ്ഠന്‍നായര്‍, പ്രവാസി വ്യവസായിയും സിനിമാ … Read More
ധര്‍മ്മടത്തെ വി.പി.സുകുമാരന്‍(78) നിര്യാതനായി.
ധര്‍മടം: തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൂചന സായാഹ്ന പത്രം മാനേജരും, ജനതാപാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ഗവ.ബ്രണ്ണന്‍ കോളേജിന് സമീപം പരപ്രത്ത് വീട്ടില്‍ വളപ്പിലേക്കണ്ടി സുകുമാരന്‍ (78) നിര്യാതനായി. സഹോദരങ്ങള്‍: വി.പി.സാവിത്രി(റിട്ട. അധ്യാപിക) വി.പി.ഗൗരി(റിട്ട. അധ്യാപിക), വി.പി.ശ്രീമതി, പരേതരായ കൗസല്യ, സുമിത്ര.
കേരളത്തില്‍ മയക്കുമരുന്ന് ഗുണ്ടാ മാഫിയകളുടെ വിളയാട്ടം- പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം-സുധീഷ് കടന്നപ്പള്ളി
തളിപ്പറമ്പ്: കേരളത്തെ മയക്കു മരുന്ന് ഗുണ്ടാ മാഫിയകളുടെ വിളനിലമാക്കരുതെന്നും പോലീസ് നഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഗുണ്ടാ മാഫിയകളെ നിലയ്ക്ക് നിര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള സോഷ്യലിസ്‌റ് യൂത്ത് … Read More
കാവന്നൂര്‍ പെണ്‍കുട്ടിക്ക് നീതിവേണം- ബി.ജെ.പി സായാഹ്ന ധര്‍ണ നടത്തി.
തളിപ്പറമ്പ്:കാവന്നൂരിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. മേഖലാ സെക്രട്ടറി കെ.പി.അരുണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി രമേശന്‍ അധ്യക്ഷത വഹിച്ചു. എസ്.സി. മോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ.രതീഷ്, … Read More
നെപ്പോളിയനും രണ്ടായിരവും വില്ലേജ് ഓഫീസറും സ്വീപ്പറും അകത്തായി-
കാസര്‍കോട്: കൈവശാവകാശ സര്‍ട്ടിഫികറ്റ് ലഭിക്കാന്‍ 2,000 രൂപയും ഒരു കുപ്പി നെപ്പോളിയന്‍ മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ്ഓഫീസറും സ്വീപ്പറും വിജിലന്‍സിന്റെ പിടിയിലായി. നെട്ടണിഗെ വിലേജ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി എസ്.എല്‍.സോണി, സ്വീപ്പര്‍ ആദൂരിലെ ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് ഡി വൈ … Read More
