തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്കെതിരെ ആഞ്ഞടിച്ച് ടി.ടി.കെ.ദേവസ്വം

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയെ ഇത്തവണ തൃച്ചംബരം ക്ഷേത്രോല്‍സവത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് ടി.ടി.ടെ.ദേവസ്വം ശക്തമായി പ്രതികരിക്കുന്നു. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പ് ഇതിനോടകം വലിയ ചര്‍ച്ചയായി മാറി. ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണത്തിന്റെ പൂര്‍ണരൂപം ചുവടെ— തൃച്ചംബരം സേവാസമിതി … Read More

ഡോക്ടര്‍ ഓടിച്ച കാറിടിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്.

ശ്രീകണ്ഠാപുരം: ഡോക്ടര്‍ ഓടിച്ച കാറിടിച്ച് മരിച്ച വീട്ടമ്മയുടെ ശവസംസ്‌ക്കാരം ഇന്ന് നടക്കും. ശ്രീകണ്ഠാപുരം എസ്.സി.സൊസൈറ്റി കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചനയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ടി.എന്‍.മിഥുലേഖ് ഓടിച്ച കാറിടിച്ച് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശ്രീകണ്ഠാപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. … Read More

വെദിരമന കൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണക്ക് അരയാല്‍തറ സമര്‍പ്പണം-

പുറച്ചേരി: ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി വെദിരമന കൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണയ്ക്ക് കേശവതീരം ആയുര്‍വേദ ഗ്രാമം പുറച്ചേരി ഗവ.യു.പി.സ്‌ക്കൂളിനു വേണ്ടി നിര്‍മിച്ചു നല്‍കിയ അരയാല്‍ത്തറയുടെ സമര്‍പ്പണം ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.ഇ.ശ്രീധരന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക സുനന്ദ ടീച്ചര്‍ … Read More

ലഹരി ഉപയോഗിക്കുന്നത് വിലക്കിയ എസ്.എഫ്.ഐ നേതാവിനെ മര്‍ദ്ദിച്ചു, നാലുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: എസ്.എഫ് ഐ നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയന്‍ ചെയര്‍മാനുമായ നരിക്കോട്ടെ പി.പി.കിരണിനാണ്(20)പരിക്കേറ്റത്. കോളേജിലെ ബി.ബി.എ വിദ്യാര്‍ത്ഥികളായ അനസ്. റോഷന്‍, റിഷാല്‍, സഹാന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെ അലംഭാവത്തിനും കൊടുകാര്യസ്ഥതക്കും ആരോഗ്യമന്ത്രി സാക്ഷിയായി.

(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്, പരിയാരം ബ്യൂറോ) പരിയാരം: അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് ഏറ്റവും പെട്ടെന്ന് തന്നെ ചികില്‍സ ലഭ്യമാക്കേണ്ടത് സംബന്ധിച്ച് ഗംഭീര പ്രസംഗത്തിലൂടെ ബോധവല്‍ക്കരണം നടത്തിയ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ കണ്ടത് അലംഭാവത്തിന്റെ നേര്‍ക്കാഴ്ച്ച. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ അലംഭാവവും കെടുകാര്യസ്ഥതയും … Read More

അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തില്‍ ചികിത്സ: ആരോഗ്യ മന്ത്രി

പരിയാരം: അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പരിയാരത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ … Read More

മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി.

തിരുവനന്തപുരം: മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള 2020 ലെ മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് അന്താരാഷ്ട്ര വനംദിനത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തുവെച്ച് അവാര്‍ഡ് സമ്മാനിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ രതീശന്‍ കാസര്‍ഗോഡ് ഫ്‌ളൈയിംങ്ങ് സ്‌ക്വാഡിലാണ് … Read More

സത്യകീര്‍ത്തി ഉയര്‍ത്തി കീര്‍ത്തല്‍

തളിപ്പറമ്പ്: വീണുകിട്ടിയ 1,00,400 രൂപ തിരിച്ചുനല്‍കി ആംബുലന്‍സ് ഡ്രൈവര്‍ മാതൃകയായി. തിങ്കളാഴ്ച്ചയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിയ ചൊറുക്കളയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ മണ്ണന്‍ സുബൈറിന്റെ ഭാര്യ ഷാഹിനയുടെ കയ്യില്‍ നിന്നാണ് പണം നഷ്ടമായത്. ഷാഹിനയും അനുജത്തി ഷിഫാനത്തും ഉച്ചക്ക് ഒരുമണിയോടെയാണ് ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിനെ … Read More

അടുപ്പിലും കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂട്ടിിിിിിിിിിിിിിിിിിിിിിിിിിി

  ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം പെട്രോളിനും ഡീസിലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ … Read More

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മരം കടപുഴകിവീണു-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കൂറ്റന്‍മരം റോഡിലേക്ക് കടപുഴകി വീണ് വാഹനഗതാഗതം മുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വളക്കെ പാലത്തിന് സമീപത്തെ മരമാണ് റോഡിലേക്ക് വീണത്. മരം വീണ് വൈദ്യുതിലൈനുകളും മറ്റും തകര്‍ന്നതിനാല്‍ പ്രദേശം മുഴുവന്‍ ഇരുട്ടിലാവുകയും ചെയ്തു. … Read More