കേരള ഗവ. നഴ്‌സസ് യൂണിയന്‍ (കെ.ജി.എന്‍.യു) 34-ാംസംസ്ഥാന സമ്മേളനം മാറ്റിവെച്ചു.

കണ്ണൂര്‍: ജനുവരി 28 ന് കണ്ണൂരില്‍ വച്ചു നടത്താനിരുന്ന കേരള ഗവ. നഴ്‌സസ് യൂണിയന്റെ 34-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി മാസത്തേക്ക് മാറ്റിവെക്കാന്‍ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും കെ.പി.സി.സി.യുടെയും നിര്‍ദ്ദേശമനുസരിച്ചാണ് സമ്മേളനം … Read More

നിത്യാനന്ദസ്വാമികളുടെ മഹാസമാധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയായി-

പാലക്കാട്: ശിവനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി തിരുവടികള്‍(87) ഇന്നലെ പുലര്‍ച്ചെ 3.50ന് മഹാസമാധി പ്രാപിച്ചു, വൈകുന്നേരം 3 ന് ആരംഭിച്ച മഹാസമാധി കര്‍മ്മങ്ങള്‍ വൈകുന്നേരം അഞ്ചോടെ പൂര്‍ത്തിയായി. ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി ഉള്‍പ്പെടെ നിരവധി … Read More

ദേശീയപതാക തലകീഴായി-പോലീസുകാര്‍ക്കെതിരെ നടപടി വന്നേക്കും-

കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്, ഇവര്‍ക്കെതിരെ നടപടിവന്നേക്കുമെന്ന് സൂചന. ജില്ലാ പോലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ഇതുസംബന്ധിച്ച വിശദമായ … Read More

സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിഎംഎസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവി … Read More

മാനനഷ്ടക്കേസില്‍ വി.എസ്.അപ്പീലിന്

തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് വിഎസ് അച്യുതാനന്ദന്റെ ഓഫീസ്. ഇത്തരം കേസുകളില്‍ കീഴ്‌കോടതികളില്‍ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഫെയ്‌സ്ബുക്കില്‍ കൂടിയായിരുന്നു പ്രതികരണം. കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും … Read More

പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഉടന്‍ അനുവദിക്കുക-

ഇരിക്കൂര്‍: തടഞ്ഞുവെച്ച രണ്ടു ഗഡു പെന്‍ഷന്‍ കുടിശികയും ഡി എ കുടിശികയും ഉടന്‍ അനുവദിക്കണമെന്നും മെഡിസെപ് പദ്ധതി അപാകതകള്‍ നീക്കി ഉടന്‍ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.യു ഇരിക്കൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.ടി. കത്രിക്കുട്ടി ഉദ്ഘാടനം ചെയ്തു. … Read More

ഡി.പി.ആര്‍ കത്തിച്ചു-മാടായിലെ കെ-റെയില്‍ ഇരകളുടെപ്രതിഷേധം

പഴയങ്ങാടി: സംസ്ഥാന കെ-റെയില്‍ വിരുദ്ധ സമിതിയുടെ ആഹ്വാന പ്രകാരം, റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനമൊട്ടുക്കും ഡി.പി.ആര്‍കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാടായിപ്പാറ സംരക്ഷണ സമിതിയുടെയും കെ-റെയില്‍ വിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഡി.പി ആറിന്റ കോപ്പി കത്തിക്കലിന്റെ ജില്ലാതല ഉത്ഘാടനം കെ.റെയില്‍ വിരുദ്ധ സമിതിയുടെ … Read More

ഫയര്‍ സ്റ്റേഷന്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ നിലനിര്‍ത്തണം-വ്യാപാരി നേതാവ് കെ.എസ്.റിയാസ് നിവേദനം നല്‍കി-

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്‌   തളിപ്പറമ്പ്: ഫയര്‍ സ്‌റ്റേഷന്‍ തളിപ്പറമ്പ് നഗരസഭയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി നേതാക്കള്‍ മന്ത്രിക്ക് നിവേദനം നല്‍കി. നഗരസഭാ പരിധിയില്‍ നിലവിലുള്ള ഫയര്‍ സ്‌റ്റേഷന്‍ പരിയാരത്തേക്ക് മാറ്റുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തേുടര്‍ന്ന് മറ്റ് … Read More

പേരൂരിലെ പട്ടീശ്വരര്‍ കോവിലും കൊലകാരന്‍ കോവിലും-തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-ഭാഗം-3

കോയമ്പത്തൂരിലെ ക്ഷേത്രനഗരമാണ് പേരൂര്‍. ഒരുകാലത്ത് പെരിയഊരായിരുന്നു ഈ പട്ടണം. ഇതിന് സമീപമാണ് പുതിയ ഈര്‍ പുത്തൂര്‍ ഉണ്ടായത്. പുത്തൂരിന് നേതൃത്വം നല്‍കിയത് കോപന്‍ എന്ന തലവന്‍. ഇത് കോപന്‍പുത്തൂരും പിന്നീട് കോയമ്പത്തൂരുമായി മാറി. പേരുര്‍ ഇന്ന് ചെറിയ പുരാതന നഗരമായി മാറി. … Read More

പി.വി.ചന്ദ്രന്‍ മാസ്റ്റര്‍ മികച്ച ബി.എല്‍.ഒ

തളിപ്പറമ്പ്: പി.വി.ചന്ദ്രന്‍ മാസ്റ്റര്‍ മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍. തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ 2022 ലെ മികച്ച ബൂത്ത് ലെവല്‍ ഓഫീസറായിട്ടാണ് (ബി. എല്‍. ഒ) ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. കണിയാര്‍വയല്‍ സ്വദേശിയായ ചന്ദ്രന്‍ മാസ്റ്റര്‍ മലപ്പട്ടം പഞ്ചായത്തിലെ 190-ാം നമ്പര്‍ ബൂത്തിലാണ് ബി.എല്‍.ഒയായി … Read More