കനത്തമഴയില്‍ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നു-
തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറുകളായി തോരാത്തമഴയാണ് ജില്ലയില്‍. ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ടി.ബി.ജംഗ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നദിയിലേക്ക് താഴ്ന്നു. ഇപ്പോള്‍ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. … Read More
