ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന്‍(74) നിര്യാതനായി.

പഴയങ്ങാടി: എരിപുരം ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന്‍ (74) നിര്യാതനായി. സംസ്‌കാരം രാവിലെ 10 മണിക്ക് എരിപുരംതടം പൊതു ശ്മശാനത്തില്‍. ഭാര്യ: വത്സല നടക്കല്‍. മക്കള്‍: സിന്ധു, ഇന്ദു, ബിന്ധ്യ. മരുമക്കള്‍: തിലകന്‍ (കേരള ഗ്രാമീണ്‍ ബാങ്ക്), വിനോദ്. സഹോദരങ്ങള്‍: സൗമിനി, … Read More

ഏര്യത്തെ പാറയില്‍ പത്മാവതിയമ്മ(78)നിര്യാതയായി-

ഏര്യം:പാറയില്‍ പത്മാവതി അമ്മ(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പ്രഭാകര മേനോന്‍. മക്കള്‍: സിന്ധുകുമാരി, അനില്‍കുമാര്‍, ജയ. മരുമക്കള്‍: മോഹനന്‍, സജിത, അനില്‍. സംസ്‌കാരം: ശനിയാഴ്ച രാവിലെ 9: മണിക്ക് ബക്കളം പൊതു ശ്മശാനത്തില്‍.

കെ-റെയിലിനായി കല്ലിടുന്നത് നിയമവിരുദ്ധം,ശക്തമായ സമരവുമായി മുന്നോട്ടുപോകും; മാടായിപ്പാറ സംരക്ഷണ സമിതി

കണ്ണൂര്‍: കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി. ചന്ദ്രാംഗദന്‍. കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ഭൂമിയില്‍ കടന്നുകയറി കോര്‍പറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിന്‍ബലമില്ല. അതു തടയുന്നതിന് ശക്തമായ … Read More

കാസര്‍ഗോഡ് കളക്ടര്‍ അവധിയില്‍ പ്രവേശിച്ചു-സി.പി.എം സമ്മേളനം ഇന്ന് മാത്രം-

കാസര്‍കോട്: പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് ഉത്തരവിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കാസര്‍ഗോഡ് കളക്ടര്‍ അവധിയില്‍ പ്രവേശിച്ചു. ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാനും തീരുമാനം. 50-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഒരു സമ്മേളനവും നടത്തരുതെന്നാണ് … Read More

കാസര്‍കോട് സമ്മേളനം അവസാനിപ്പിച്ചത് കോടതി ഉത്തരവനുസരിച്ച്, തൃശൂരില്‍ ബാധകമല്ലെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തൃശൂരില്‍ ബാധകമല്ലെന്നും കോടിയേരി പറഞ്ഞു. വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച … Read More

എന്റെ ഭാരതം എന്റെ ദേശീയ പതാക’ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

കണ്ണൂര്‍: കണ്ണൂര്‍ കാലത്തിനൊപ്പം സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘എന്റെ ഭാരതം എന്റെ ദേശീയ പതാക’ പോസ്റ്റര്‍ പ്രദര്‍ശനവും ദേശീയ പതാക കൈമാറലും കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ … Read More

തലശ്ശേരി എരഞ്ഞോളി പുതിയ പാലം ഉദ്ഘാടന സജ്ജമായി

തലശേരി: കെ എസ് ടി പി പദ്ധതിയിലുള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടന സജ്ജമായി. ഏതാനും മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. 94 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ അടിയന്തിരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവെക്കും

കണ്ണൂര്‍: കോവിഡ് പോസിറ്റീവായ രോഗികളുടെ ചികിത്സാര്‍ത്ഥം തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ അടിയന്തിരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ രണ്ടാഴ്ചക്കാലത്തേക്ക് ഡിഎംഒയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെക്കാന്‍ വെള്ളിയാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത … Read More

അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും

അഴീക്കോട്: 2024 ഓടെ അഴീക്കോട് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ജലജീവന്‍ മിഷന്‍ വഴി നടപ്പിലാക്കും. സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ കെ.വി.സുമേഷ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ചിറക്കല്‍, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി, … Read More

അറിയണം ഉദിനൂരിലെ ബാബുവൈദ്യരെ–കേള്‍ക്കണം പുതിയ സന്താനഗോപാലം

Report–കാസര്‍ഗോഡ് ബ്യൂറോ   ഉദിനൂര്‍: അറിയണം ഉദിനൂരിലെ ബാബുവൈദ്യരെ-സ്വയം ഒരു പരീക്ഷണത്തിന് വിധേയമായ വ്യക്തിത്വമാണ് ഉദിനൂര്‍ കിനാത്തില്‍ അഭിനന്ദ് ഫാര്‍മസി നടത്തുന്ന ഈ വൈദ്യര്‍. വിവാഹിതനായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സന്താനഭാഗ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ ചില അറിവുകള്‍ … Read More