ലോറിയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു-
പരിയാരം: കാറും ലോറിയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ (59) മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച പകല്‍ മൂന്നോടെ മണ്ടൂര്‍ ഭാസ്‌ക്കരന്‍ പീടികക്കു സമീപത്ത് വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച കാറില്‍ വടകരയിലേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന … Read More
