പ്രത്യേക പാക്കേജ് നടപ്പിലാക്കി തളിപ്പറമ്പിലെ വ്യാപാരികളെ സഹായിക്കണം-കെ.സി.വേണുഗോപാല്‍ എം.പി.
തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തത്തില്‍ ബാധിക്കപ്പെട്ട വ്യാപാരികള്‍ക്കായി പാക്കേജ് നടപ്പിലാക്കണമെന്ന് എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി. തളിപ്പറമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കിയിരുന്നത് തളിപ്പറമ്പിലെ ദുരന്തത്തിനും ബാധകമാക്കി … Read More
