തളിപ്പറമ്പ് ബസ്റ്റാന്റില്‍ ഇനി ബസ് കാത്ത് നില്‍ക്കണ്ട—— ഇരിക്കാം-

  തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ജനങ്ങളോടൊപ്പം തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ ഇനി ബസ് കാത്ത് നില്‍ക്കണ്ട-ഇരിക്കാം. ജനകീയപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലേക്ക് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഇരിപ്പിടങ്ങള്‍ സംഭാവന ചെയ്തു. ഇന്ന് രാവിലെ … Read More

കണ്ണൂരില്‍ സ്വകാര്യ ബസ് ഓടിക്കൊണ്ടിരിക്കെ കത്തി നിശിച്ചു-

കണ്ണൂര്‍: സ്വകാര്യ ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു, ബസ് പൂര്‍ണമായി കത്തിനശിച്ചു, ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ 9.45 നായിരുന്നു സംഭവം. പള്ളിക്കുന്ന് പൊടിക്കുണ്ട് സെന്‍ട്രല്‍ ജയിലിനടുത്താണ് പാളിയത്ത് വളപ്പ്-ചെറുകുന്ന്തറ-കോലത്തുവയല്‍ – കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടിലോടുന്ന   മായാസ് എന്ന ബസിനാണ് തീപിടിച്ചത്. … Read More

സഹായിച്ചത് സി.പിഎമ്മുകാര്‍ മാത്രം–എന്നെ ആരും തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സഹല.

അപവാദപ്രചാരണങ്ങള്‍ക്ക് മറുപടിയായി സഹലയുടെ വീഡിയോ- തളിപ്പറമ്പ്: കഴിഞ്ഞ ദിവസം വൈറലായി മാറിയ മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്തും അതിന് സി.പി.എം.നേതാവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടിയും വ്യാപക ചര്‍ച്ചയായി മാറിയ ഘട്ടത്തില്‍ വിവാഹിതയായ സഹല തന്റെ അഭിപ്രായങ്ങള്‍ … Read More

നമ്മളൊക്കെ പൊതുപ്രവര്‍ത്തകരല്ലേ സുബൈറേ–സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-

തളിപ്പറമ്പ്: ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ്  നേ താവ് പി.കെ.സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച തുറന്നകത്തിന് സി.പി.എം.നേതാവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-ചുവടെ- പ്രിയ സുഹൃത്ത് പി കെ സുബൈര്‍,താങ്കള്‍ക്ക് സുഖം തന്നെയെന്ന് കരുതുന്നു… താങ്കള്‍ എഴുതിയ തുറന്ന … Read More

ചവിട്ട് വീരന്‍ പ്രമോദ് എസ് ഐ പുറത്ത്-

കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യംചെയ്‌തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരനെ മര്‍ദിച്ചത് പോലീസ് … Read More

പദ്ധതികള്‍ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഉതകുന്നതാവണം: കെ.വി.സുമേഷ് എം.എല്‍.എ.

ജില്ലാ പഞ്ചായത്ത് പഞ്ചവത്സര പദ്ധതി രൂപീകരണപ്രവര്‍ത്തനം തുടങ്ങി കണ്ണൂര്‍: പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ജില്ലാ വികസന രേഖ തയ്യാറാക്കുന്നതിനും വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് … Read More

വനിതാ കമ്മീഷന്‍ 70 പരാതികള്‍ പരിഗണിച്ചു- 20 എണ്ണം തീര്‍പ്പാക്കി-

കണ്ണൂര്‍: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 70 കേസുകള്‍ പരിഗണിച്ചതായും 20 എണ്ണം തീര്‍പ്പാക്കിയതായും കമ്മീഷന്‍ അംഗം ഇ.എം. രാധ അറിയിച്ചു. എട്ട് കേസുകളില്‍ വിവിധ വകുപ്പുകളില്‍നിന്നും പോലീസില്‍നിന്നും റിപ്പോര്‍ട്ട് തേടി. 42 കേസുകള്‍ അടുത്ത സിറ്റിംഗില്‍ … Read More

ക്രിസ്ത്യനികള്‍ക്കെതിരെ ആക്രമണം-പ്രധാനമന്ത്രി ഇടപെടണം: കേരള കോണ്‍ഗ്രസ് (ബി)

തളിപ്പറമ്പ്: രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. മതംമാറ്റല്‍ അടിസ്ഥാനമില്ലാത്ത കെട്ടുകഥയാണെന്ന് കണക്കുകള്‍ വിളിച്ചു പറയുന്നു. 1971 ലെ കണക്കനുസരിച്ച് 2.53 ശതമാനമായിരുന്നു ക്രിസ്ത്യാനികള്‍. ഇപ്പോഴത് കേവലം 2.03 … Read More

മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്ത് വൈറലായി-

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തളിപ്പറമ്പിലെ ലീഗ് നേതാവുമായ പി.കെ.സുബൈര്‍, സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനും എഴുതിയ തുറന്നകത്ത് സമൂഹമാധ്യമങ്ങളില്‍ … Read More

മുസ്ലീംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്ത് വൈറലായി—

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തളിപ്പറമ്പിലെ ലീഗ് നേതാവുമായ പി.കെ.സുബൈര്‍, സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനും എഴുതിയ തുറന്നകത്ത് സമൂഹമാധ്യമങ്ങളില്‍ … Read More