തടവുകാരന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ടു-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി. ഇന്നലെ രാത്രി എട്ടോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ചികില്‍സയില്‍ കഴിയുന്ന അരവിന്ദ് നായ്ക്ക്(45) കാവലുള്ള ജയില്‍ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മകന്റെ പരാതിയിലാണ് ബദിയടുക്ക പോലീസ് ഇയാളെ അറസ്റ്റ് … Read More
