മണ്ടൂരിലെ ഓട്ടോതൊഴിലാളികള്‍ പൊളിയാണ് മക്കളേ–

മണ്ടൂര്‍: ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി വിശ്രമകേന്ദ്രം ഒരുക്കി മണ്ടൂരിലെ ഓട്ടോ തൊഴിലാളികള്‍. ഓട്ടോ തൊഴിലാളി യൂണിയന്‍ മണ്ടുര്‍ ഡിവിഷന്‍ (സി.ഐ.ടി.യു )വിന്റെ നേതൃത്വത്തിലാണ് ഹരിതാഭമായ വിശ്രമകേന്ദ്രം പണിതത്. റോഡരികില്‍ ഓട്ടോ തൊഴിലാളികല്‍ തന്നെ നട്ട് പരിപാലിക്കുന്ന തണല്‍മരങ്ങള്‍ക്കിടയില്‍ പുല്‍ത്തകിടി കൂടി ഒരുക്കിയിട്ടുണ്ട്. ഓട്ടോതൊഴിലാളികള്‍ … Read More

മലയാളഭാഷയുടെ മാദകഭംഗിയില്‍–പ്രേതങ്ങളുടെ താഴ്‌വര-@50.

പി.വേണുവിന്റെ സി.ഐ.ഡി സീരീസില്‍ പെട്ട നാലാമത്തെ സിനിമയാണ് പ്രേതങ്ങളുടെ താഴ്‌വര. 1973 സപ്തംബര്‍ 28 ന് 50 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. 1970 ല്‍ ഡിറ്റക്ടീവ് 909 കേരളത്തില്‍ എന്ന ചിത്രത്തോടെയാണ് പി.വേണു മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ … Read More

കോട്ടയം കുഞ്ഞച്ചനെതിരെ പരിയാരത്തും കേസ്-

പരിയാരം: കോട്ടയം കുഞ്ഞച്ചന്റെ പേരില്‍ പരിയാരം പോലീസ് സ്റ്റേഷനിലും കേസ്. വിവാദ നായകനായ അബിന്‍ കോടങ്കര അഡ്മിനായ കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി തന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അതിന് താഴെ അശ്ലീല ഭാഷയില്‍ കമന്റിട്ടു എന്ന … Read More

പറപ്പൂരിലെ ആര്യശ്രീയുടെ 1,37,000 ഓണ്‍ലൈന്‍ ജോബുകാരന്‍ അടിച്ചുമാറ്റി.

തളിപ്പറമ്പ്: ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലി തരാമെന്ന് വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം പറപ്പൂല്‍ കെ.പി.ടി ഇല്ലത്തെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്. പ്രതിദിനം 2000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ ലഭിച്ച … Read More

യോനോ അപ്‌ഡേഷന്‍— മാത്യുവിന് 24,999 പോയി.

പരിയാരം: യോനോ ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ വന്ന മെസേജില്‍ ആധാര്‍കാര്‍ഡ് നമ്പര്‍ നല്‍കിയ ആളുടെ 24,999 രൂപ നഷ്ടപ്പെട്ടു. പിലാത്തറയിലെ വണ്ടര്‍കുന്നേല്‍ മാത്യുവിനാണ് പണം നഷ്ടമായത്. എസ്.ബി.ഐ ഇടപാടുകള്‍ നടത്താനായി ഡൗണ്‍ലോഡ് ചെയ്ത യോനോ അപ്പ് നിഷ്‌ക്രിയമാണെന്നും ഇത് പുതുക്കാന്‍ കെ.വൈ.സി … Read More

എന്നെയൊന്ന് പറ്റിച്ചുതരൂ–പ്ലീസ്.5 രൂപ കൊടുത്തു-പോയത് ഒരു ലക്ഷം കൊറിയര്‍ വഴിയും തട്ടിപ്പ്-

പരിയാരം: കൊറിയര്‍ ഏജന്‍സിക്ക് 5 രൂപ അയച്ചപ്പോള്‍ ഒരു ലക്ഷം നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടില്‍ രവീന്ദ്രനാണ്(70)അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയില്‍ നിന്നും ഫ്രഞ്ച് എക്‌സ്പ്രസ് എന്ന കൊറിയര്‍ ഏജന്‍സി വഴി അയച്ച കൊറിയര്‍ … Read More

എന്‍.വി.കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്.

കോഴിക്കോട്: കേരള സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ എന്‍.വി.കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരം പ്രശസ്ത കവി മാധവന്‍ പുറച്ചേരിയുടെ ഉച്ചിര എന്ന സമാഹാരത്തിന്. പ്രൊഫ..കെ.പി.ശങ്കരന്‍, പി.കെ.ഗോപി. ഡോ.കെ.വി.തോമസ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. 5000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 21 … Read More

വിജിലന്‍സ് ബോധവല്‍ക്കര ക്ലാസ് സംഘടിപ്പിച്ചു.

  കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിജിലന്‍സ് ബോധവല്‍ക്കരണ ക്‌ളാസ് സംഘടിപ്പിച്ചു. ജില്ലയിലെ 5 താലൂക്കുകളില്‍ നിന്നുള്ള 500 ലേ്‌റെ റവന്യൂ ഉദ്യോഗസ്ഥര്‍ ക്‌ളാസില്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐ.എ.എസ് ബോധവല്‍ക്കരണ ക്‌ളാസ് ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് … Read More

മുഖ്യമന്ത്രിക്കെതിരെ നവ മാധ്യമത്തില്‍ പോസ്റ്റിട്ട കോണ്‍ഗ്രസുകാരനെതിരെ കേസ്

ചിറ്റാരിക്കാല്‍: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അവഹേളിക്കും വിധം മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. സി.പി.എം. ചിറ്റാരിക്കാല്‍ ലോക്കല്‍ സെക്രട്ടറി എം.വി.ശിവദാസിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിറ്റാരിക്കാല്‍ കൊല്ലാടയിലെ ബിജു മഠത്തുംമ്യാലിനെതിരെയാണ് ഐടി ആക്ട് പ്രകാരം … Read More

നാട്ടു വീരപ്പന്‍മാര്‍ സജീവം ചന്ദനക്കൊള്ള തുടരുന്നു, പോലീസ് നിര്‍ജീവം–ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി

പരിയാരം: ചന്തപ്പുര ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് മുറിച്ച് കടത്തിയതെന്ന് സംശയിക്കുന്നു. ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്. മുറിച്ച ചന്ദനമരം കടത്തുന്നതിനിടയില്‍ മരകഷണങ്ങള്‍ റോഡിനരികില്‍ … Read More