അങ്കനവാടി ജീവനക്കാരെ മര്‍ദ്ദിച്ചു കുട്ടിയെ കാറില്‍ കടത്താന്‍ ശ്രമം

പരിയാരം: അങ്കണ്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണ്‍വാടി ഹെല്‍പ്പര്‍ കണാരംവയല്‍ കരക്കില്‍ വീട്ടില്‍ കെ.പ്രമീളക്ക്(57)പരിക്കേറ്റു. ഇവരെ കൈകൊണ്ട് മര്‍ദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. കണ്ണംകൈയിലെ നിയാസിന്റെ പേരില്‍ … Read More

താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്ന് ഡി.ഐ.ജി

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയത്. രാവിലെ മുതല്‍ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത … Read More

ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായി മധ്യവയസ്ക്കൻ മരണപ്പെട്ടു.

കണ്ണൂർ: ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായി മധ്യവയസ്ക്കൻ മരണപ്പെട്ടു. കൊളച്ചേരി വെള്ളുവളപ്പിൽ ഹൗസിലെ കെ ശിവദാസൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂർ പാറക്കണ്ടിക്ക് സമീപം നിർമാണ തൊഴിലാളിയായ ശിവദാസനെ ട്രെയിൻ … Read More

മുജീബ് റഹ്‌മാന്റെ കാസ്‌റ്റിംഗ് കാൾ; സെലക്റ്റഡ് മികച്ച ഹ്രസ്വ ചിത്രം

കണ്ണൂർ: വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇയ്യാംപാറ്റകളെ പോലെ പറന്നടുക്കുന്ന സിനിമാ മോഹികളുടെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുജീബ്‌റഹ്‌മാന്റെ കാസ്‌റ്റിംഗ്‌ കാൾ സെല ക്റ്റഡ് എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു. സിനിമാ സംഘടക ളും യുവജനസംഘടനകളും ചർച്ച ചെയ്യാൻ വിട്ടുപോയ സിനിമാ ലോകത്തിന്റെ താഴേത്തട്ടിലെ പ്രശ്‌നങ്ങൾ … Read More

കണ്ണൂര്‍ റിലയന്‍സ് ട്രെന്‍ഡ്‌സില്‍ നിന്ന് പണം അടിച്ചുമാറ്റിയ ജീവനക്കാരിക്കെതിരെ കേസ്.

കണ്ണൂര്‍: റിലയന്‍സ് ട്രെന്‍ഡ്‌സ് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും കൃത്രിമം നടത്തി പണം അടിച്ചുമാറ്റിയ ജീവനക്കാരിക്കെതിരെ കേസ്. കണ്ണൂര്‍ താഴെചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന സെക്യുറ സെന്‍ട്രല്‍ മാളിലെ റിലയന്‍സ് ട്രെന്‍ഡ്‌സ് ഷോറും കസ്റ്റമര്‍ അസോസിയേറ്റ് കം കാഷ്യറായ എം.അഞ്ജനയുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് … Read More

ബംഗാളി സ്വര്‍ണ്ണപ്പണിക്കാരന്‍ 20 പവന്‍ സ്വര്‍ണവുമായി മുങ്ങി.

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 160 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി. ബുര്‍ദ്ദ്വാന്‍ പൂര്‍ബ ബന്ധമാന്‍ വില്ലുസ്മാന്‍പൂര്‍ പോലീസ് പരിധിയില്‍ താമസക്കാരനായ ജാക്കില്‍ അലി ഡഫേദാറാണ് പശ്ചിംബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീന്‍ ഷേക്കിന്റെ(22)സ്വര്‍ണവുമായി മുങ്ങിയത്. … Read More

വേറിട്ട അനുഭവമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം.

കണ്ണൂര്‍: ആറ്മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം എന്ന വ്യത്യസ്തമായ ആഘോഷം നടത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ശ്രദ്ധേയമായി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിനോടൊപ്പം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ്, നിയോനാറ്റോളജി ഫെഡറേഷന്‍ എന്നിവരും കൂടിചേര്‍ന്നാണ് ഹാഫ് ബര്‍ത്ത് … Read More

ഷമില്‍ മുഹമ്മദിന്റെ കബറടക്കം ഉച്ചക്ക് ശേഷം, ഫസലിന് ഗുരുതരം.

തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് മരണപ്പെട്ട കുപ്പം പുളിയോട് മദീനനഗറിലെ അപ്‌സര ഹൗസില്‍ കുട്ടുക്കന്‍ പാറപ്പുറത്ത് കെ.എം.ഷമില്‍ മുഹമ്മദിന്റെ(19)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. ഇന്നലെ രാത്രി 11.20 നാണ് പുഷ്പഗിരി നിലംപതിക്ക് സമീപം ഷമിലിനെയും … Read More

25 ലക്ഷം മുടക്കി തിമിര ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിച്ചു-ഡോക്ടറെ സ്ഥലംമാറ്റിയോടെ അടച്ചുപൂട്ടി.

By–താമരാക്ഷന്‍ പിള്ള തളിപ്പറമ്പ്: കാല്‍ കോടി രൂപ മുതല്‍മുടക്ക് തിമിര ശസ്ത്രക്രിയക്ക് വേണ്ടി നിര്‍മ്മിച്ച പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ … Read More

തളിപ്പറമ്പില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്താതെ … Read More