Skip to content
  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News

BREAKING NEWS

സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.

നാലമ്പലദര്‍ശന പുണ്യവുമായി അമ്പാടി തീര്‍ത്ഥയാത്രഗ്രൂപ്പ്-ഒന്‍പതാമത് യാത്ര ജൂലൈ-21 ന്

2026 ജനുവരി 1 മുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എ.ബി.സി നിര്‍ബന്ധം.

വനിതാ പോലീസിനെ ആക്രമിച്ച ലേഡി ഗുണ്ട അറസ്റ്റില്‍

പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പൂരക്കളി അക്കാദമി മാതമംഗലം മേഖലാ സമ്മേളനം 22 ന് ഞായറാഴ്ച്ച.

കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി.

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്നു; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

പടന്നയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍-ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റഗ്രാം പോര്-സംഘര്‍ഷം നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്-36 പേര്‍ക്കെതിരെ കേസ്.

  • facebook
  • twitter
  • linkedin
  • instagram
Kannur Online News

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News
Saturday, June 21, 2025
വാർത്തകൾ

ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമോ ? സോഫ്റ്റ്‌വേര്‍ പ്രയോഗത്തില്‍ 20,770 രൂപ നഷ്ടമായി.

Kannur News May 7, 2024

പാപ്പിനിശേരി: ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏതോ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് വാലറ്റ് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് എടുത്തതായി പരാതി.

പാപ്പിനിശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ മുഹളേന്‍ വീട്ടില്‍ ഷീബ സുരേന്ദ്രന്റെ(47) കാനറാ ബേങ്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് 20,770 രൂപ തട്ടിയെടുത്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 18, 19 തീയതികളിയാണ് പല തവണകളിലായി പണം വാലറ്റ് അക്കൗണ്ടിേലക്ക് മാറ്റിയത്.

വാലറ്റ് ഉടമക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.

accountbankkannurnews

Post navigation

മകന്‍ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.
അധികൃതര്‍ ഉറങ്ങിയപ്പോള്‍ പ്രകൃതി തന്നെ പണി തീര്‍ത്തു, ആര്‍ക്കും അപകടമില്ലാതെ മരം വീണു.
ജില്ലാ വാർത്തകൾ

സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.

Kannur News June 21, 2025
വാർത്തകൾ

നാലമ്പലദര്‍ശന പുണ്യവുമായി അമ്പാടി തീര്‍ത്ഥയാത്രഗ്രൂപ്പ്-ഒന്‍പതാമത് യാത്ര ജൂലൈ-21 ന്

Kannur News June 21, 2025
വാർത്തകൾ

2026 ജനുവരി 1 മുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എ.ബി.സി നിര്‍ബന്ധം.

Kannur News June 21, 2025
വാർത്തകൾ

വനിതാ പോലീസിനെ ആക്രമിച്ച ലേഡി ഗുണ്ട അറസ്റ്റില്‍

Kannur News June 21, 2025
ജില്ലാ വാർത്തകൾ

പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

Kannur News June 21, 2025
Kannur News June 21, 2025

സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.

Kannur News June 21, 2025

നാലമ്പലദര്‍ശന പുണ്യവുമായി അമ്പാടി തീര്‍ത്ഥയാത്രഗ്രൂപ്പ്-ഒന്‍പതാമത് യാത്ര ജൂലൈ-21 ന്

Kannur News June 21, 2025

2026 ജനുവരി 1 മുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എ.ബി.സി നിര്‍ബന്ധം.

Kannur News June 21, 2025

വനിതാ പോലീസിനെ ആക്രമിച്ച ലേഡി ഗുണ്ട അറസ്റ്റില്‍

Kannur News June 21, 2025

പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

LABELS

Proudly powered by WordPress | Theme: FreeNews | By ThemeSpiral.com.