ബിജെ.പി പ്രതിഷേധസംഗമം.
തളിപ്പറമ്പ്: നരഭോജികളായ കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിയുക, നരബലിക്കെതിരെ പ്രതിഷേധിക്കുകെ എന്നീ മുദ്രാവാക്യമുയര്‍ത്തി ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രമേശന്‍ ചെങ്ങൂനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ല കമ്മിറ്റി അംഗം എ.പി.നാരായണന്‍ സംസാരിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.അശോക് കുമാര്‍, അഡ്വ:കെ.സി മധുസൂദനന്‍, കെ.കെ.ഹരിദാസ്, പി.ഗംഗാധരന്‍, ദിവാകരന്‍ മുണ്ടേരി, വി.പി.മുരളിധരന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
