തെരുവ് പട്ടിയെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിനിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്

കരിമ്പം: തെരുവ് പട്ടിയെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിനിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ സംസ്ഥാനപാതയില്‍ ബ്ലോക്ക്ഓഫീസിന് സമീപമാണ് അപകടം നടന്നത്. കെ.എല്‍-78 എ 6880 ബൈക്കാണ് അപകടത്തില്‍ പെട്ടത്. ബൈക്കിടിച്ച പട്ടി ബ്ലോക്ക് ഓഫീസിന് മുന്നില്‍ … Read More

മല്‍സരിച്ച് ജയിക്കുക എന്നത് ഏറെ അഭിമാനകരമാണെന്ന് ദേവസ്യ മേച്ചേരി.

തളിപ്പറമ്പ്: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതിനേക്കാള്‍ മത്സരിച്ച് ജയിക്കുക എന്നത് എറെ അഭിമാനകരമാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന.സെക്രട്ടെറിയും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി. കരുത്ത് തെളിയിച്ച തളിപ്പറമ്പിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങല്‍ ജില്ലാ-സംസ്ഥാന കമ്മറ്റികളില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ … Read More

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍.

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ … Read More

മൂന്നാം വയസില്‍ തുടങ്ങിയ നാടക ജീവിതം; ഭര്‍ത്താവിന് പിന്നാലെ ജെസിയും മടങ്ങി, ഇനി മകൾ തനിച്ച്

  കണ്ണൂര്‍: ജനിച്ചതുമുതല്‍ നാടകത്തിന്റെ ഭാഗമാണ് ജെസി മോഹന്‍. മൂന്നാം വയസില്‍ അച്ഛനാണ് കുഞ്ഞ് ജെസിയെ നാടകത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ഭര്‍ത്താവ് തേവലക്കര മോഹനനെ കണ്ടുമുട്ടുന്നതും നാടകത്തിലൂടെ തന്നെയാണ്. ഭര്‍ത്താവിന്റെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് തന്റെ മകള്‍ക്കായി ഒറ്റയ്ക്ക് പൊരുതാന്‍ … Read More

സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക്

കൊച്ചി: ഇന്നലെ നേരിയ മുന്നേറ്റം നടത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തന്നെ തിരികെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വ്യാഴാഴ്ചത്തെ നിലവാരമായ 55,480 രൂപയിലേക്ക് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് പത്തുരൂപയാണ് താഴ്ന്നത്. 6935 രൂപയാണ് … Read More

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് പ്രതിഷേധിച്ചു

കണ്ണൂര്‍: കെ.എസ്.ഐ.ഡി.സിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി രംഗത്ത്. 2012 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ.എസ്.ഐ.ഡി.സി വലിയ വെളിച്ചം പാര്‍ക്കിലെ വ്യവസായ യൂണിറ്റുകള്‍ സകല പ്രതിസന്ധികളും നേരിട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുകയാണ്. … Read More

കുതിരവട്ടം ഓവുചാലിന് ഊളമ്പാറ സ്‌ളാബ്.

തളിപ്പറമ്പ്: കുപ്രസിദ്ധമായ കുതിരവട്ടം മോഡല്‍ ഓവുചാല്‍ പണിത് പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ ഓവുചാലിന് മുകളിലിട്ട സ്‌ളാബ് വാഹനയാത്രികര്‍ക്ക് അപകടകുരുക്കായി മാറി. കോടതി റോഡില്‍ നിന്നും ചിന്‍മയ വിദ്യാലയത്തിലേക്കുള്ള റോഡ് സന്ധിക്കുന്ന സ്ഥലത്താണ് അരയടിയിലേറെ പൊക്കത്തില്‍ നഗരസഭാ പൊതുമരാമത്ത് … Read More

എഴുന്നള്ളത്തിന് ഇനി റോബോട്ടിക് ആനയും.

  തൃശൂര്‍: എഴുന്നള്ളത്തിന് ഇനി റോബോട്ടിക് ആനയും. ഡല്‍ഹിയിലെ മൃഗസംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യ നടി വേദികയുടെ സഹായത്താല്‍ സമര്‍പ്പിച്ചതാണ് ഗജവീരന്‍മാരുടെ ലക്ഷണങ്ങളില്‍നിന്ന് ഒട്ടും പിറകിലല്ലാത്ത റോബോട്ടിക് ആന. ആനയെ ഇന്ന് എടയാര്‍ വടക്കുമ്പാട് ശിവ വിഷ്ണു ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. 600 … Read More

ട്രാക്ടര്‍ ഓടിക്കവെ അപകടത്തില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു.

മോറാഴ: ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കണ്ണപുരം മൊട്ടമ്മല്‍ പി.പി. ബസ്റ്റോപ്പിന് സമീപത്തെ പി.പി.രവീന്ദ്രന്‍(67)ആണ് മരിച്ചത്. കര്‍ഷക സംഘം മോറാഴ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മോറാഴയിലെ മുഴുവന്‍ തരിശ് സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി മോറാഴ വയല്‍ ട്രാക്ടര്‍ മുഖേന സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് … Read More

സമീപഭാവിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകും: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ജനസംഖ്യ ഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ തുടര്‍ന്ന് ചൈനയെ പിന്തളളി സമീപ ഭാവിയില്‍ ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകുമെന്ന് പ്രമുഖ പ്രമേഹരോഗ വിദഗ്ദ്ധന്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. ലോകപ്രമേഹ ദിനത്തില്‍ പരിയാരം ആസ്പയര്‍ ലയണ്‍സ്‌ക്ലബ്ബ് സംഘടിപ്പിച്ച പ്രമേഹരോഗ നിയന്ത്രണ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More