കോണ്‍ഗ്രസ് വായനശാലക്ക് ലഭിച്ച ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാന്‍ നീക്കം-
തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കോണ്‍ഗ്രസ് അധീനതയിലുള്ള ഭൂമിയുടെ നഷ്ടപരിഹാര തുക സ്വന്തം പേരിലാക്കി തട്ടിയെടുക്കാന്‍ ശ്രമം, സസ്പെന്‍ഷനില്‍ കഴിയുന്ന നേതാവിനെതിരെ ബൂത്ത് കമ്മറ്റികള്‍ യോഗം ചേര്‍ന്നു. പ്രിയദര്‍ശിനി ക്ലബ്ബിന്റെ പേരിലുള്ള 3 സെന്റ് ഭൂമിയില്‍ മുക്കാല്‍ സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. … Read More
