രജിസ്ട്രാര്‍ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് കെ. റെയില്‍ കുറ്റി സ്ഥാപിച്ചു:

കാടാച്ചിറ: കെ. റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി കാടച്ചിറ രജിസ്ട്രാഫീസില്‍ കെ. റെയില്‍ കുറ്റി സ്ഥാപിച്ചു. കാടാച്ചിറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് രജിസ്ട്രാഫിസിനു മുന്നില്‍ പോലീസ് തടഞ്ഞു പ്രതിഷേധ … Read More

ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് ഭര്‍ത്താവിന്റെ കഴുത്തിന് കുത്തിയ പ്രതി റിമാന്‍ഡില്‍

പരിയാരം:കര്‍ണ്ണാടകയില്‍ നിന്നുമെത്തിയ മീന്‍പിടുത്തക്കാരായ സംഘത്തിലെ യുവാവിനെ മദ്യലഹരിയില്‍ കത്തികൊണ്ട് കഴുത്തിന് കുത്തിയ മൈസൂര്‍ സ്വദേശി വധശ്രമ കേസില്‍ അറസ്റ്റില്‍. മൈസൂര്‍ ഹുന്‍സൂരിലെ ഡി.കെ.അര്‍ജുനെ (40) യാണ് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ കര്‍ണ്ണാടക … Read More

കഞ്ചാവടിക്ക് മരുന്ന് കണ്ണില്‍ മുളക്–

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകുതേച്ച് അമ്മയുടെ അറ്റകൈ പ്രയോഗം’. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച് 15 വയസ്സുകാരനെയാണ് അമ്മ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകു തേച്ചത്. ഇതിന്റെ വിഡിയോ … Read More

വെറും, വെറുതെ—ജനങ്ങളെ ദ്രോഹിക്കാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ്.

തളിപ്പറമ്പ്: ഈ പോസ്റ്റ് നിലനിര്‍ത്തുന്നത് ആര്‍ക്ക് വേണ്ടി കരിമ്പം പ്രദേശത്തുകാരെല്ലാം ചോദിക്കുന്ന ചോദ്യമാണ്. ഒരു വിധത്തിലുള്ള കണക്ഷനുകളും ഇല്ലാതെ വെറുതെയിട്ടിരിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത ഈയിടെ വീതീകൂട്ടി ടാര്‍ചെയ്യുമ്പോഴും ഈ പോസ്റ്റ് … Read More

ചികില്‍സാ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷം മുഴുവന്‍—ജീവനം ആയുര്‍വ്വേദ ആശുപത്രി.

കണ്ണൂര്‍: ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചികിത്സാ ആനുകൂല്യങ്ങളുമായി ജീവനം ആയുര്‍വ്വേദ ആശുപത്രി. ജീവനം ആയുര്‍വ്വേദ ആശുപത്രിയില്‍ 2022 ഏപ്രില്‍ 30-ന് മുമ്പ് പരിശോധനക്കെത്തുന്ന രോഗികള്‍ക്ക് 2023 ഏപ്രില്‍ 30 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചികിത്സാ ഇളവുകള്‍ നല്‍കുന്ന ആയുര്‍ഹസ്തം … Read More

ആറുവരി പാതക്ക് വേണ്ടിയെന്ന പേരില്‍ ചപ്പാരപ്പടവിലെ കുന്നുകള്‍ തീരുന്നു—

തളിപ്പറമ്പ്: ആറുവരി ദേശീയപാതക്ക് വേണ്ടിയെന്ന പേരില്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ നിരവധി കുന്നുകള്‍ ഇടിച്ചു തീര്‍ക്കുന്നു. കൂവേരി വില്ലേജിന്റെ നിരവധി ഭാഗങ്ങളിലാണ് ഇത്തരത്തില്‍ കുന്നുകള്‍ ഇല്ലാതാവുന്നത്. പ്രദേശത്തിന്റെ ജീവനാഡികളായ ഈ കുന്നുകള്‍ ഇല്ലാതായതോടെ ഈ വരുന്ന മഴക്കാലത്ത് ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഭയാനകമായിരിക്കുമെന്ന് … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രഹ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേതത്തില്‍ പ്രതിഷ്ഠാദിനമായ ഏപ്രില്‍ 2 ന് തന്ത്രിവര്യന്‍ ബ്രഹ്മശ്രീ കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, നെയ്യഭിഷേകം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശനി ദോഷനിവാരണ പൂജ, ശ്രീഭുതബലി, കാണിക്ക … Read More

പിഴ വെറും 200 രൂപ മാത്രം-റോഡില്‍ മാര്‍ഗ തടസത്തിന്-

പരിയാരം: മാര്‍ഗതടസം സൃഷ്ടിച്ച ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ എടുത്ത കേസില്‍ പരമാവധി പിഴ 200 രൂപ മാത്രം. ഇന്നലെ റെഡ്ഫഌഗ് ഡേയില്‍ പങ്കെടുക്കാനെത്തിയ സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ റോഡില്‍ മാര്‍ഗതടസംസൃഷ്ടിച്ചതിന് പരിയാരം പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി.283-ാം വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്ത … Read More

മാതമംഗലത്തുനിന്നും വിനോദസഞ്ചാരത്തിന് പോയ ബസിന് ഗോവയില്‍ തീപിടിച്ചു

പനാജി: കണ്ണൂര്‍ മാതമംഗലം ജേബീസ് ട്രെയിനിംഗ് കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമില്ല. ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. … Read More

പ്ലാസ്റ്റിക് സര്‍ജറി ഒ.പി ഏപ്രില്‍ 4 തിങ്കളാഴ്ച മുതല്‍–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒ.പി തിങ്കളാ ഴ്ച (04.04.2022) മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ദ പ്ലാസ്റ്റിക്ക് സര്‍ജ്ജനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: സി.പി സാബു … Read More