1000 രൂപ വേണം-തരാത്ത സംസ്ഥാന സെക്രട്ടെറിക്ക് മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാവിന്റെ ശബ്ദസന്ദേശം പുറത്തായി-

തളിപ്പറമ്പ്:മഹിളാ കോണ്‍ഗ്രസ് നേതാവ് ഗ്രൂപ്പ് മാറി പോസ്റ്റ് ചെയ്ത ശബ്ദസന്ദേശം വൈറലായി. ഡി.സി.സി.ഓഫീസ് ഉദ്ഘാടനത്തിന് 1000 രൂപ ഫണ്ട് നല്‍കാത്തതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടെറിക്കാണ് നിയോജകമണ്ഡലം പ്രസിഡന്റ് ശബ്ദ സന്ദേശം അയച്ചത്. സംസ്ഥാന സെക്രട്ടെറിക്ക് അയച്ച സന്ദേശമാണ് തളിപ്പറമ്പിലെ … Read More

യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു

പയ്യന്നൂര്‍: വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യയായ കോറോം സെന്‍ട്രലിലെ വായനശാലക്കടുത്തെ കൊളങ്ങരത്ത് വളപ്പില്‍ സുനീഷയുടെ (26) മരണത്തില്‍ ദുരൂഹതയേറുകയാണ്. വെള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീടിന്റെ കുളിമുറിയിലെ വെന്റിലേറ്ററില്‍ ഷാള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കഴിഞ്ഞ ദിവസം കാണപ്പെട്ടത്. ഭര്‍തൃവീട്ടുകാരുടെ പീഢനമാണ് ആത്മഹത്യ ചെയ്യാന്‍ … Read More

കെ.എ.പി.ആസ്ഥാനത്ത് ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ കയ്യേറ്റം ചെയ്ത് അകത്തായി-

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഓഫീസില്‍ ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, ക്ലര്‍ക്ക് റിമാന്‍ഡില്‍. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ബറ്റാലിയന്‍ ഓഫിസില്‍ ജോലി ചെയ്തുവരുന്ന ക്ലര്‍ക്ക് കണ്ണൂര്‍ സ്വദേശി ദീപക്ക് (40) ഓഫീസിലെ … Read More

ഒത്തുപിടിച്ചാല്‍ മല മാത്രമല്ല, മാലിന്യവും പോകും-ഇത് അള്ളാംകുളത്തെ ഷബിത മോഡല്‍-സംസ്ഥാനത്തിന് മാതൃക-

തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ലിന് ഒത്തുപിടിച്ചാല്‍ മാലിന്യവും പോകും എന്ന തിരുത്തലുമായി തളിപ്പറമ്പ് നഗരസഭാ അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ എം.കെ.ഷബിത. താലൂക്ക് ഗവ.ആശുപത്രിയുള്‍പ്പെടെ നിരവധി പൊതു സ്ഥാപനങ്ങളുള്ള തളിപ്പറമ്പ് നഗരസഭയിലെ 12ാം വാര്‍ഡായ … Read More