എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി.

തളിപ്പറമ്പ് : ഞാറ്റുവയൽ സ്വദേശിയും ഇപ്പോൾ പരിയാരം എമ്പേറ്റിൽ താമസക്കാരിയുമായ എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി. ഭർത്താവ് പരേതനായ മുത്തുകൃഷ്ണൻ. മകൻ ബിനോയ്‌ പരിയാരം. മരുമകൾ ശ്രീദേവി. പയ്യന്നൂർ. സഹോദരങ്ങൾ : പരേതരായ സൗമിനി മുംബൈ, … Read More

ഡോ.എം.പി.ഗിരീഷ് ബാബു(60)നിര്യാതനായി

കണ്ണൂര്‍: റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോ.ഡയരക്ടര്‍ കരിമ്പം സ്വദേശിയും കണ്ണൂര്‍ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പില്‍ താമസക്കാരനുമായ ഡോ.എം.പി.ഗിരീഷ്ബാബു(60)നിര്യാതനായി. പരേതരായ സി.വി.രാഘവന്‍ നമ്പ്യാര്‍-എം.പി.സരോജനി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ട് ആണ് ഭാര്യ. അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ … Read More

മദ്യപാനം മൂലമുള്ള വിഷമത്തില്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചു.

പയ്യന്നുര്‍: മദ്യപാനം മൂലമുള്ള മാനസിക വിഷമത്തില്‍ മധ്യവസ്‌ക്കന്‍ വീടിന്റെ ടെറസിന് മുകളില്‍ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിമരിച്ചു. പയ്യന്നൂര്‍ തെരുവിലെ കരുണം വീട്ടില്‍ ജിതേഷ് കരുണാകരന്‍(45)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. സി.കരുണാകരന്റെയും(മഹാരാഷ്ട്ര)-കെ.വി പത്മിനിയുടെയും മകനാണ്. ഭാര്യ: വിന്യ. … Read More

ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍(48)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ … Read More

മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി.

മലപ്പട്ടം: മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി. അമ്മ:രതി. സഹോദരന്‍:സനോജ്. മലപ്പട്ടം എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം ഇന്ന്(28/10/2025) രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും.  

മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറ:മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം നടന്നത്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന … Read More

വെള്ളൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞി ഹാജി(ഏവണ്‍)നിര്യാതനായി

.പയ്യന്നൂര്‍: വെള്ളൂരിലെ പൗരപ്രമുഖനും വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എം.ടി.പി.മുഹമ്മദ്കുഞ്ഞി ഹാജി (എവണ്‍)നിര്യാതനായി. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് പിന്നീട് ചെറുവത്തൂരിലും കാഞ്ഞങ്ങാട്ടും (ഏവണ്‍ ഹോട്ടല്‍) വ്യാപാരം നടത്തിയതിന് ശേഷം ഇപ്പോള്‍ വെള്ളൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ … Read More

തളിപ്പറമ്പില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്താതെ … Read More

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി.

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി. 20.10.24 മരണം രാവിലെ 5.30 ന് സംസ്കാരം: നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, … Read More

മട്ടന്നൂരില്‍ നിന്ന് കാണാതായ യുവാവിനെ തില്ലങ്കേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടന്നൂര്‍: മട്ടന്നൂര്‍ കളറോഡുനിന്നും രണ്ട് ദിവസം മുന്‍പ് കാണാതായ യുവാവിനെ റോഡരികിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തില്ലങ്കേരി തലച്ചങ്ങാട് റോഡരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂര്‍ കളറോഡ് സ്വദേശി സിദ്ധാര്‍ത്ഥാണ് (20) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. … Read More