മദ്ധ്യവയസ്‌ക്കന്‍ വീടിന്റെ വര്‍ക്്ഏരിയയില്‍ തൂങ്ങിമരിച്ചു.

ബക്കളം: മദ്ധ്യവയസ്‌ക്കനെ വീടിന്റെ വര്‍ക്ക് ഏരിയയിലെ ഹുക്കില്‍ ലുങ്കിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞാത്തില്‍ കൈരളി വായനശാല സമീപത്തെ വിജയന്‍ കുതിരുമ്മല്‍ (53) ആണ് മരിച്ചത്. ഇന്ന് വൈകുനം്രേ നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശ്രീജ, മക്കള്‍: അഭിജിത്ത്, അഭിന അമ്മ … Read More

ലോഡിങ് തൊഴിലാളി ഓടയില്‍ മരിച്ച നിലയില്‍ സംഭവത്തില്‍ ദുരൂഹത

പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ലോഡിങ് തൊഴിലാളിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ്(45)നെയാണ് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് … Read More

തൃച്ചംബരത്തെ എലിസബത്ത് ഐറിസ്(72) നിര്യാതയായി

തളിപ്പറമ്പ്: തൃച്ചംബരത്തെ ടെറന്‍സ് ഗോവിയസിന്റെ (റിട്ട. എയര്‍ഫോഴ്സ്) ഭാര്യ എലിസബത്ത് ഐറിസ് (ഐഡസ്- 72) നിര്യാതയായി. മക്കള്‍ ടോണി ഗോവിയസ്, ടോജി ഗോവിയസ് (വിദേശം). മരുമക്കള്‍: ലെനിറ്റ ടോണി, പ്രിന്‍സി ടോജി. സംസ്‌കാരം പിന്നീട് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയ സെമിത്തേരിയില്‍. … Read More

കുറുമാത്തൂരിലെ പി.കെ.വിനീത(48)നിര്യാതയായി.

കുറുമാത്തൂര്‍: പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ ശ്രീവത്സത്തില്‍ പി.കെ.വിനീത(48)നിര്യാതയായി. എം.സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍-പി.കെ.കാര്‍ത്ത്യായനിദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കെ.എം. ശ്രീജിത്ത് (പോസ്റ്റല്‍ അസിസ്റ്റന്റ് മൊട്ടമ്മല്‍ പോസ്റ്റോഫീസ്). മക്കള്‍: അമല്‍ജിത്ത് (എറണാകുളം)അഭിജിത്ത് (വിദ്യാര്‍ത്ഥി,കണ്ണൂര്‍ എഞ്ചിനിയറിങ്ങ് കോളജ്). സഹാദരങ്ങള്‍:വിനോദ് കുമാര്‍ (എരുവേശ്ശി), വിനയരാജ് (അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കാസറഗോഡ്), വിദ്യ(മുയ്യം). … Read More

അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു

പയ്യന്നൂര്‍: അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് മായി വീട്ടില്‍ എം.ഷാജി(46)ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് പയ്യന്നൂരിലെ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ ഷാജിയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു. … Read More

മുഹമ്മദ് കോട്ടക്കുന്ന്(84)നിര്യാതനായി

പിലാത്തറ: നരിക്കാംവള്ളി കോട്ടക്കുന്ന് പാറോട്ടകത്ത് മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: സുബൈദ, ജബ്ബാര്‍, നൗഷാദ്, സുലൈഖ. മരുമക്കള്‍: സമിറ, മിസിരിയ, പരേതരായ അബു, അബ്ദുള്‍ നിസാര്‍. സഹോദരങ്ങള്‍: ആമിന, പരേതനായ അംബാസ്, അബ്ദുള്ള.    

പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി.

പരിയാരം: ഇരു വൃക്കകളും തകരാറിലായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി. പരേതനായ മഹമ്മൂദ്-ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ജബ്ബാര്‍. മക്കള്‍: സൈറ, ജാസ്മിന്‍. സഹോദരങ്ങള്‍ മുസ്തഫ, സാദിഖ്. മൃതദേഹം ഇന്ന് രാത്രി എട്ടരക്ക് വീട്ടിലെത്തിക്കും. കബറടക്കം … Read More

തൃച്ചംബരം കോട്ടക്കുന്നിലെ എന്‍.കല്യാണി അമ്മ (93) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം കോട്ടക്കുന്നിലെ എന്‍.കല്യാണി അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എ.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട.സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്). മക്കള്‍: എന്‍.വേണുഗോപാലന്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ മോറാഴ ഗവ.ഹൈസ്‌ക്കൂള്‍), സാവിത്രി(ചിറക്കല്‍). രാധാകൃഷ്ണന്‍ (റിട്ട. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ … Read More

സി.പി.എം നേതാവ് പി.വി.കരുണാകരന്‍ (86)നിര്യാതനായി.

രാമന്തളി: കുന്നരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പി.വി.കരുണാകരന്‍ (80)നിര്യാതനായി. കുന്നരു സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പൂര്‍വരൂപമായ കുന്നരീയം ഐക്യനാണയ സംഘത്തിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ബേങ്കിന്റെ സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് … Read More

പട്ടുവം മുള്ളൂലിലെ ഇ.കെ.ബാബു നമ്പൂതിരി(65)നിര്യാതനായി

തളിപ്പറമ്പ്: പട്ടുവം മുള്ളൂലിലെ ഇ.കെ.ബാബു നമ്പൂതിരി(65)നിര്യാതനായി. ടി.ടി.കെ.ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഭാര്യ: വത്സല അന്തര്‍ജനം. മക്കള്‍:അരവിന്ദ്, ശ്രീകാന്ത്, ശരണ്യ. മരുമക്കള്‍: രശ്മി, ശ്രീദേവി, സനല്‍കുമാര്‍ പൂങ്കുടില്‍മന. സഹോദരങ്ങള്‍: മീര അന്തര്‍ജനം( മണിയറ പെരിങ്ങോട്, കൈതപ്രം) , രാജന്‍, ഇന്ദിര അന്തര്‍ജനം … Read More