തൃച്ചംബരം പ്ലാത്തോട്ടത്തെ കോട്ടത്ത് വീട്ടില്‍ ലക്ഷ്മി അമ്മ (80) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ഛംബരം പ്ലാത്തോട്ടത്തിലെ പരേതനായ ചെറിയ വീട്ടില്‍ കൃഷ്ണന്‍ നായരുടെ (റിട്ടയേര്‍ഡ് ആര്‍മി). ഭാര്യ:  ഇരിങ്ങലിലെ കോട്ടത്ത് വീട്ടില്‍ ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കള്‍: ഭാനുമതി, രമേശന്‍ (റിട്ടയേര്‍ഡ് ആര്‍മി, റിട്ടയേര്‍ഡ് പോലീസ്), പ്രസന്ന (പിലിക്കോട്), സുരേശന്‍ (റിട്ടയേര്‍ഡ് ആര്‍മി). … Read More

കീഴാറ്റൂരിലെ പി.സി.പ്രഭാകരന്‍(81)നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (മെയ്-19)വൈകുന്നേരം 7-മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍.   തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.സി.പ്രഭാകരന്‍ (81) നിര്യാതനായി. ഭാര്യ: എം.സരോജിനി. മക്കള്‍: എം.ഷൈജ( നഴ്‌സിംങ്ങ് സൂപ്പര്‍വൈസര്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ) എം.ഷൈജിത്ത്. മരുമക്കള്‍: ഇ.പത്മനാഭന്‍(തൃച്ചംബരം) പി.ഷീജ(മാവിച്ചേരി, നഴ്‌സിംങ്ങ് അസിസ്റ്റന്റ് പരിയാരം … Read More

ജനകീയ ഡോക്ടര്‍ പി.ഭരതന്‍(75) നിര്യാതനായി

കണ്ണൂര്‍: കമ്പിലിലെ ആദ്യകാല ഡോക്ടര്‍ കൊളച്ചേരിയിലെ ഡോ.പി ഭരതന്‍ (75 ) നിര്യാതനായി. അഴീക്കോട് പുത്തന്‍ വീട്ടില്‍ പരേതരായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും പാറക്കാട്ട് കമലാക്ഷിയമ്മയും മകനാണ്. ഭാര്യ: പി.ഐ.രമ(ചെറുകുന്ന്), മക്കള്‍: വിദ്യ (ദുബായ്), ശാന്തി (ബംഗളൂരു ). മരുമക്കള്‍: അരുണ്‍ (ദുബായ്),കെ.സി.ജയകൃഷ്ണന്‍ … Read More

കൊട്ടിലയിലെ പി.ഡബ്ലൂ ഡി കോണ്‍ട്രാക്ടര്‍ കെ.വി.കുഞ്ഞമ്പു (77) നിര്യാതനായി

കൊട്ടില: കൊട്ടിലയിലെ പി.ഡബ്ലൂ ഡി കോണ്‍ട്രാക്ടര്‍ കെ.വി.കുഞ്ഞമ്പു (77) നിര്യാതനായി. ഭാര്യ സരസ്വതി. മക്കള്‍: ഇന്ദിര (ഏഴാംമൈല്‍) മഹേഷ്, രമേഷ് (ഇരുവരും പി.ഡബ്ലൂ ഡി കോണ്‍ട്രാക്ര്‍മാര്‍ ). മരുമക്കള്‍: അശോകന്‍ ( റെയില്‍വെ ), ഭാഗ്യ (പെരിങ്ങോം ), കാവ്യ ( … Read More

തൃച്ചംബരത്തെ ദീപ സുരേന്ദ്രന്‍(58)നിര്യാതയായി-സംസ്‌ക്കാരം നാളെ ഉച്ചക്ക്‌ശേഷം പയ്യാമ്പലത്ത്.

  തളിപ്പറമ്പ്: തൃച്ചംബരം ടൈല്‍ സോണിന് സമീപത്തെ ദീപ സുരേന്ദ്രന്‍ (58) നിര്യാതയായി. ഉണ്ട വളപ്പില്‍ സുരേന്ദ്രന്റെ (ബാബു) ഭാര്യയാണ്. പുതിയതെരു സ്വദേശി പരേതനായ ദാമോദരന്റെയും കൗസല്യയുടെയും മകളാണ്. മക്കള്‍: വരുണ്‍ ( ടെക്‌നോ ഗ്രൂപ്പ് , തളിപ്പറമ്പ്), അപര്‍ണ്ണ (അബുദാബി), … Read More

അഡ്വ.മാത്യു പൈകടയുടെ(നോബിള്‍-67)സംസ്‌ക്കാരം മെയ്-12 ന് വെള്ളിയാഴ്ച്ച-വൈകുന്നേരം 3.30ന്-

തളിപ്പറമ്പ്: ഇന്ന് ഉച്ചക്ക് നിര്യാതനായ അഡ്വ.മാത്യു പൈകടയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച്ച(മെയ്-12)വൈകുന്നേരം 3.30 ന് തളിപ്പറമ്പ് പുഷ്പഗിരയിലെ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍ നടക്കും. തളിപ്പറമ്പിലെ മെറീന ഷോപ്പിംഗ് സെന്റര്‍ ഉടമയായ പുഷ്പഗിരിയിലെ അഡ്വ.മാത്യു പൈകട(നോബില്‍-67) ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ചികില്‍സയിലിരിക്കെ … Read More

പുഷ്പഗിരിയിലെ മാത്യു പൈകട(നോബിള്‍-69)നിര്യാതനായി.

തളിപ്പറമ്പ്: പുഷ്പഗിരിയിലെ മാത്യു പൈകട(നോബിള്‍-69)നിര്യാതനായി. ഭാര്യ: ജൂലി. മക്കള്‍: അലക്‌സ്(ഓസ്‌ട്രേലിയ),അരുണ്‍(ദുബായ്). മരുമക്കള്‍: വരദ, അപര്‍ണ. സഹോദരന്‍:സിബി. സംസ്‌ക്കാരം പിന്നീട്. ഇന്നലെ രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട മാത്യുവിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. തളിപ്പറമ്പ് ഹൈവേയിലെ മെറീന ഷോപ്പിംഗ് സെന്റര്‍ … Read More

സാംഗ്ലി ഇബ്രാഹിം(66)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്വര്‍ണവ്യാപാരി സാംഗ്ലി ഇബ്രാഹിം(66) നിര്യാതനായി. സുന്നിനഗര്‍ സ്വദേശിയാണ്. ഭാര്യ: റാബിയ. മക്കള്‍: ഖാദര്‍, അബ്ദുള്ള, ഖദീജ, മിസ്‌രിയ, ഫര്‍ഹാനത്ത് : മരുമക്കള്‍: ജാബിര്‍, ഹാഷിം.

ബി.ജെ.പി.നേതാവ് എ.പി.ഗംഗാധരന്റെ മാതാവ് അഞ്ചാംപുര ലക്ഷമി(96)നിര്യാതയായി.

സംസ്‌ക്കാരം നാളെ (മെയ്-5 ന്) രാവിലെ 10 മണിക്ക് തുച്ചംബരം സമുദായ ശ്മശാനമായ ശാന്തിവനത്തില്‍ നടക്കും.   തളിപ്പറമ്പ്: ബി.ജെ.പി സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരന്റെ മാതാവ് തൃച്ചംബരത്തെ അഞ്ചാംപുര ലക്ഷമി(96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്പു. മറ്റുമക്കള്‍: ഗോപാലന്‍, ഗൗരി(പൂന), ഗീരിശന്‍( … Read More

ഹിദായത്ത്‌നഗറിലെ കക്കോട്ടകത്ത് നടുവിലെ പുരയില്‍ ആയിഷ(83)നിര്യാതയായി.

തളിപ്പറമ്പ്: ഹിദായത്ത് നഗര്‍ സ്ട്രീറ്റ് നമ്പര്‍ 1 എ യില്‍ പരേതനായ പി.ഖാദര്‍ ഹാജിയുടെ ഭാര്യ കക്കോട്ടകത്ത് നടുവിലെ പുരയില്‍ ആയിഷ (83) നിര്യാതയായി. ഖബറടക്കം ഇന്നു രാവിലെ 10ന് തളിപ്പറമ്പ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: കെ.എന്‍ ഇബ്രാഹിം … Read More