മൊട്ടമ്മലിലെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍(83)നിര്യാതനായി.

സംസ്‌കാരം ഇന്ന്(ആഗസ്ത്-2) 12 മണിക്ക് സമുദായ ശ്മശാനത്തില്‍. കണ്ണപുരം: മൊട്ടമ്മലിലെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍ (83) നിര്യാതനായി. ഭാര്യ: കെ.വി.മാധവി, മക്കള്‍: രമാദേവി (റിസോര്‍സ് ടീച്ചര്‍ മാടായി BRC, ദിനേശന്‍ (അധ്യാപകന്‍ബ്രണ്ണന്‍ കോളേജ്), മഹേശന്‍ ( നേഴ്‌സിംഗ് ഓഫീസര്‍KAP മാങ്ങാട്ടുപറമ്പ്), ഉമാദേവി (നേഴ്‌സിംഗ് … Read More

പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.ഗോപീകൃഷ്ണന്‍(65)നിര്യാതനായി.

കോട്ടയം: പ്രമുഖ പത്രപ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍.ഗോപികൃഷ്ണന്‍(65) കോട്ടയത്തെ വസതിയില്‍ നിര്യാതനായി. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ്. ഉച്ചക്ക് ഒന്നേമുക്കാല്‍ മണിയോടെ … Read More

റിട്ട.കെ.എസ്.ഇ.ബി എഞ്ചിനീയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86)നിര്യാതനായി.

സംസ്‌കാരം ഇന്ന് ഞായര്‍ 5 മണിക്ക് പഞ്ചായത്ത് പൊതുശ്മാശാനത്തില്‍. മുഴപ്പിലങ്ങാട്: കുളം ബീച്ച് റോഡ് ശ്രേയസില്‍ കെ.എസ്.ഇ.ബി.റിട്ട.അസിസ്റ്റന്റ് എഞ്ചിനിയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86) നിര്യാതനായി.  ഭാര്യ: രഞ്ജിനി. മക്കള്‍: വിജയ്, ബിന്ദു, സിന്ധു(ഇ-ഗെയിറ്റ്, കുളം ബസാര്‍). മരുമക്കള്‍: അഡ്വ.വിനോദ് (കല്‍പ്പറ്റ), വിനീഷ് (ഗള്‍ഫ്), റനിത … Read More

ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47) നിര്യാതനായി. സീതീസാഹിബ് ഹൈസ്‌ക്കൂള്‍ റിട്ട.അധ്യാപകന്‍ കെ.എഫ്.മത്തായി- ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിനി ലൂയിസ്. മകള്‍: സേറ. സഹോദരങ്ങള്‍:ഷൈജു, ഷൈജി, ഷിജിത്ത്. സംസ്‌കാരം നാളെ (ജൂലായ്-30-ശനിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് … Read More

പൂക്കോത്ത്‌തെരുവിലെ പാരമ്പര്യ വൈദ്യന്‍ തവറൂല്‍ കുഞ്ഞിരാമന്‍(74) നിര്യാതനായി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പ്രശസ്ത പാരമ്പര്യ വൈദ്യന്‍ തവറൂല്‍ കുഞ്ഞിരാമന്‍ (74) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍ ദീപ, ദിനൂപ്, ധന്യ. മരുമക്കള്‍: കെ.വി.രാജീവ്(പരിയാരം ഡെന്റല്‍ കോളേജ്), പവിത്രന്‍(ഡെപ്യൂട്ടി തഹസില്‍ദാര്‍ കാഞ്ഞങ്ങാട്), ചിത്ര. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് സമുദായ … Read More

ഗാന്ധിയനും കവിയുമായ വി.ടി.വി.ദാമോദരന്റെ മാതാവ് വി.ടി.വി.നാരായണിയമ്മ(85)നിര്യാതയായി.

സംസ്‌കാരം: നാളെ ശനിയാഴ്ച(16-07-22) രാവിലെ 9 (ഒമ്പത്) മണിക്ക് കാറമേലിലെ തറവാട് ശ്മശാനത്തില്‍. പയ്യന്നൂര്‍: പ്രശസ്ത കോല്‍ക്കളി ആചാര്യനും ഫോക് ലോര്‍ അക്കാദമി ജേതാവുമായ പരേതനായ ഉത്തമന്തില്‍ രാമപ്പൊതുവാളുടെ ഭാര്യ വി.ടി.വി.നാരായണി അമ്മ (85) നിര്യാതയായി. മക്കള്‍: വി.ടി.വി.രാഘവന്‍ ടാക്‌സ് കണ്‍സള്‍ട്ടന്റ് … Read More

മുഴപ്പിലങ്ങാട്ടെ കല്ലേന്‍ വിനല(57) നിര്യാതയായി.

മുഴപ്പിലങ്ങാട്: കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം സൗപർണികയിൽ ഹോസ്ദുർഗ് സബ്ബ് കോടതി റിട്ട.സൂപ്രണ്ട് വങ്കണ ലക്ഷമണൻ്റെ ഭാര്യ കല്ലേൻ വിനല (57) അന്തരിച്ചു. ചെറുകുന്നിലെ ഇ.കൃഷ്ണൻ്റെയും കല്ലേൻ ദേവിയുടെയും മകളാണ്. മക്കൾ: ലനില, യതുല.മരുമക്കൾ: രാരിഷ്, രാകേഷ്. സഹോദരങ്ങൾ: പ്രമോദ്, ഉഷ, ജ്യോതി … Read More

നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി പുരുഷോത്തമന്‍ നിര്യാതനായി.

പിലാത്തറ: തളിപ്പറമ്പ് നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്‍ മാസ്റ്റര്‍ (74) നിര്യാതനായി. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് & സയന്‍സ് കോളേജ് സ്ഥാപക ചെയര്‍മാനായിരുന്നു. പിലാത്തറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് , പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ … Read More

കാഞ്ഞിരങ്ങാട്ടെ കുമ്പക്കര കുഞ്ഞിരാമന്‍(68) നിര്യാതനായി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വടക്കേ മൂലയിലെ കുമ്പക്കര കുഞ്ഞിരാമന്‍ (68)നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച സുബേദാറാണ്. ഭാര്യ: പി.ശ്യാമള( റിട്ട. ടീച്ചര്‍, യത്തീംഖാന യു.പി.സ്‌കൂള്‍). മക്കള്‍: പി.ശരത് (ബംഗളൂരു), അനുപമ (ഗവേഷണ വിദ്യാര്‍ത്ഥി, പാലയാട്, തലശേരി). മരുമകള്‍: അഞ്ജലി (ബംഗളൂരു). സഹോദരങ്ങള്‍: … Read More

നടന്‍ സുമേഷേട്ടന്‍ ഖാലിദ് നിര്യാതനായി

കൊച്ചി: ചലച്ചിത്രനടന്‍ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്. കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തില്‍ … Read More