എ.വി.അമരാവതി ടീച്ചര്‍ നിര്യാതയായി.

  സംസ്‌കാരം വ്യാഴാഴ്ച (26-നാളെ) രാവിലെ 11-മണിക്ക് കീഴാറ്റൂര്‍ ശ്മശാനത്തില്‍.   തളിപ്പറമ്പ് : പാളയാട് സുരേഷ് നിവാസില്‍ എ.വി. അമരാവതി ടീച്ചര്‍ (83) നിര്യാതയായി. പട്ടുവം അരിയില്‍ യു.പി. സ്‌കൂള്‍ പ്രധാന അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ് : ടി.വി.നാരായണന്‍ (റിട്ട: ബി.ഡി.ഒ). … Read More

കരിമ്പത്തെ വി.വി.കമലാക്ഷി(69)നിര്യാതയായി.

  തളിപ്പറമ്പ്: കരിമ്പം സ്വദേശി നെല്ലിപ്പറമ്പില്‍ താമസിക്കുന്ന വി.വി കമലാക്ഷി(69) നിര്യാതയായി. ഭര്‍ത്താവ്: ഇ.പി കരുണാകരന്‍(പുതിയതെരു). മക്കള്‍: വിപിന്‍, നിതിന്‍(ഇരുവരും ബംഗളൂരു). മരുമക്കള്‍: മഞ്ജുഷ(കപ്പണത്തട്ട്), ബാവിക(മുംബൈ). സഹോദരങ്ങള്‍: കര്‍ത്ത്യായനി, സരോജിനി, രാധ, രാജു(കരിമ്പം ഫാം), പരേതരായ യശോദ(കൊടക്കാട്), കുഞ്ഞിരാമന്‍(റിട്ട. കരിമ്പം ഫാം), … Read More

കീഴാറ്റൂരിലെ പൊന്ന്യത്ത് പരുന്നോന്‍ നാരായണന്‍നമ്പ്യാര്‍(95)നിര്യാതനായി.

സംസ്‌ക്കാരം നാളെ(19-5-22) രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊന്ന്യത്ത് പരുണോന്‍ നാരായണന്‍ നമ്പ്യാര്‍ (95്)നിര്യാതയായി. ഭാര്യ: പരേതയായ തിട്ടയില്‍ നാണിഅമ്മ. മക്കള്‍: ചന്ദ്രശേഖരന്‍, സതിദേവി (കൂവോട്)പുരുഷോത്തമന്‍ (എക്‌സ് മിലിട്ടറി) സുമതി. മരുമക്കള്‍: … Read More

ഡോ.കെ.വി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ നിര്യാതനായി

തളിപ്പറമ്പ്: പ്ലാത്തോട്ടത്തിലെ നിഷാസില്‍ റിട്ട എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഹോമിയോ ഡോക്ടറുമായ ഡോ.കെ.വി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (81)നിര്യാതനായി. ഭാര്യ സി.ടി പത്മിനി. മക്കള്‍ ഡോ.രാജേഷ് കാരോത്ത്( രാജേഷ് ഹോമിയോസ്) നിഷ (മംഗലാപുരം). മരുമക്കള്‍:റീന, സജിത്ത് നമ്പ്യാര്‍ ( മംഗലാപുരം). സഹോദരങ്ങള്‍: രുഗ്മിണി അമ്മ (തൃച്ചംബരം), … Read More

ചവനപ്പുഴയിലെ തറമ്മല്‍ ഗോവിന്ദന്‍(74)നിര്യാതനായി.

കരിമ്പം: ചവനപ്പുഴയിലെ തറമ്മല്‍ ഗോവിന്ദന്‍ (74)നിര്യാതനായി. ഭാര്യ കാര്‍ത്യായനി. മക്കള്‍: സുരേന്ദ്രന്‍, സുനില്‍ കുമാര്‍ (പരിയാരം ഹയര്‍ സെക്കന്ററി സ്‌കൂള്‍), ലത. മരുമക്കള്‍: ശ്യാമ (കരിമ്പം), അനുശ്രീ, ലക്ഷ്മണന്‍ (മുക്കുന്ന് ). സംസ്‌കാരം ഇന്ന് (9-5-22)രാവിലെ 10മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.

ബദരിയ്യനഗറിലെ കെ.പി.ഇസ്മായില്‍(60)നിര്യാതനായി.

തളിപ്പറമ്പ്: മന്നയിലെ ലൈഫ് എന്റര്‍പ്രൈസസ് ഉടമ ബദരിയ നഗര്‍ അല്‍ഹംദില്‍ കെ.പി.ഇസ്മായില്‍(60) നിര്യാതനായി. ഭാര്യ: കെ.എസ്.റംല. മക്കള്‍: സലാം(ലൈഫ്എന്റര്‍പ്രൈസസ് ),ഫാത്തിമ, ഇര്‍ഷാദ് (മിംസ് ബേക്കറി), ഫര്‍സീന. മരുമക്കള്‍: സല്‍വ, ഷബീര്‍, ഷഫ്‌ന, സുബൈര്‍. സഹോദരങ്ങള്‍:സലാം, നാസര്‍, ആലിപ്പി, മൈമൂനത്ത്.

കെ.മാധവന്‍ മാസ്റ്റര്‍ (83) നിര്യാതനായി.

  തളിപ്പറമ്പ്: തൃച്ചംബരത്തെ കെ.മാധവന്‍ മാസ്റ്റര്‍(83) നിര്യാതനായി. സി.പി.എം മുന്‍ തളിപ്പറമ്പ സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും തൃഛംബരം ബ്രാഞ്ച് അംഗവുമാണ്. 1980ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. മരണം വരെ സിപിഎം മെമ്പറായിരുന്നു. ഇന്നലെ വരെ ഊര്‍ജ്ജസ്വലനായി നടന്നിരുന്ന മാസ്റ്റര്‍ ഇന്ന് … Read More

വലിയ കാമറയേന്തിയ വലിയ മനസിന്റെ ഉടമ യാത്രയായി

തലശേരി: സ്റ്റുഡിയോ ഓണേഴ്‌സ് അസോസ്സിയേഷന്‍ സ്ഥാപക നേതാവും AKPA സ്ഥാപക ജില്ലാ കമ്മറ്റി അംഗവും വളരെ കാലം സജീവമായി സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവുമായ ജോണ്‍ സെബാസ്റ്റിയന്‍ ഡിക്രൂസ്(90) നിര്യാതനായി. തളിപ്പറമ്പ്, ആലക്കോട്, തലശേരി ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിലൈറ്റ് സ്റ്റുഡിയോകളുടെ … Read More

കീഴാറ്റുരിലെ പി.പി.ഉണ്ണികൃഷ്ണന്‍(77)നിര്യാതനായി.

സംസ്‌കാരം നാളെ (തിങ്കളാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.വി. ഉണ്ണികൃഷ്ണന്‍ (77) നിര്യാതനായി. കോഴിക്കോട് അരകിണറിലെ പരേതരായ ഗണപതി- മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: പൂക്കോത്ത് തെരുവിലെ ശാന്ത എന്ന രുഗ്മിണി (റിട്ട: … Read More

തോട്ടാറമ്പിലെ രത്‌നമ്മ(63) നിര്യാതയായി

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടാറമ്പിലെ രത്‌നമ്മ (63) നിര്യാതനായി. ഭര്‍ത്താവ് പി.വി.കുഞ്ഞിരാമന്‍. മക്കള്‍: ഷിനോജ് (സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് മെമ്പര്‍,ഇന്ത്യന്‍ കോഫി ഹൗസ് ധര്‍മ്മശാല), ഷിജിന(കടന്നപ്പള്ളി). മരുമകന്‍: പ്രകാശന്‍(കടന്നപ്പള്ളി). സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് പുളിമ്പറമ്പ് പൊതുശ്മശാനത്തില്‍.