പൂക്കോത്ത്‌നടയിലെ പുല്ലാഞ്ഞി ഗോവിന്ദന്‍(88) നിര്യാതനായി.

  സംസ്‌ക്കാരം : നാളെ (23.02.2022) ബുധന്‍ രാവിലെ 11 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍.   തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്തു നടയ്ക്ക് സമീപം പുല്ലാഞ്ഞി ഗോവിന്ദന്‍(മാളികയില്‍-88) നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ മേജറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രത്തിലെ … Read More

സി.കെ.ശരത്ചന്ദ്രന്‍ നിര്യാതനായി-

മുഴപ്പിലങ്ങാട്: ഐ.സി.ഐ.സി.ഐ. കിന്‍ഫ്ര മാനേജിങ് ഡയരക്ടറായിരുന്ന കുളംബസാറിന് സമീപം ശ്രീനിലയത്തില്‍ സി.കെ.ശരത്ചന്ദ്രന്‍ (72) നിര്യാതനായി. വോള്‍ട്ടാസിലും ടാറ്റയിലും അഡ്മിനിസ്‌ടേറ്റീവ് എഞ്ചിനിയറായും ജോലി ചെയ്തിരുന്നു. കേരള സര്‍ക്കാറിന്റെ സി.എം.ഡിയുടെ കണ്‍സള്‍ട്ടന്റാണ്. സംസ്‌ക്കാരം ഇന്ന് (ചൊവ്വ) ഒരു മണിക്ക് പയ്യാമ്പലത്ത്. ഭാര്യ: സജ്‌നി ചന്ദ്രന്‍. … Read More

പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി.

പെരിങ്ങോം: പെരിങ്ങോം കുപ്പോളിലെ മുഹമ്മദ്കുഞ്ഞി(78)നിര്യാതനായി. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.എ.ജി.അബ്ദുള്‍റൗഫ് മകനാണ്. കബറടക്കം ഇന്ന് ഉച്ചക്ക് 12 ന്.

സി.വി.കൃഷ്ണന്‍ നിര്യാതനായി.

പരിയാരം: കടന്നപ്പള്ളി പാടിയില്‍ പ്രദേശത്തെ മികച്ച കര്‍ഷകനും കലാ-സാംസ്‌കാരിക മേഖലയിലെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന സി.വി.കൃഷ്ണന്‍ (69) നിര്യാതനായി. സംസ്‌ക്കാരം നാളെ(ഞായര്‍) രാവിലെ 9 ന്. കടന്നപ്പള്ളി ചിന്ത തീയ്യറ്റേഴ്‌സ് സ്ഥാപക പ്രസിഡന്റായിരുന്നു. പരേതനായ നാണിയില്‍ കുഞ്ഞിരാമന്റെയും ചെല്ലന്‍ വീട്ടില്‍ … Read More

കോണ്‍ഗ്രസ് നേതാവ് പി.കുഞ്ഞപ്പനമ്പ്യാര്‍(92) നിര്യാതനായി-

പരിയാരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.കെ.രാഘവന്‍ എം.പിയുടെ സഹോദരി ഭര്‍ത്താവുമായ പി.കുഞ്ഞപ്പനമ്പ്യാര്‍(92)നിര്യാതനായി. കോവിഡ് ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എം.കെ.ലക്ഷ്മിക്കുട്ടി. മക്കള്‍: പ്രസന്ന( … Read More

തീയ്യന്നൂരിലെ കപ്പാലക്കണ്ടി ഗോവിന്ദന്‍(71) നിര്യാതനായി.

  സംസ്‌കാരം ഇന്ന് (6.02.22) ഉച്ചയ്ക്ക് 12 മണിക്ക് തീയ്യന്നൂര്‍ പൊതുശ്മശാനത്തില്‍ കാഞ്ഞിരങ്ങാട്:തീയ്യന്നൂരിലെ ആദ്യകാല വാഹന മെക്കാനിക്ക് കപ്പാലക്കണ്ടി ഗോവിന്ദന്‍ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അഭിലാഷ് അനീഷ്, അജിഷ്, അഖിലേഷ്. മരുമകള്‍: ദിവ്യ അഭിലാഷ്. സഹോദരങ്ങള്‍: നാരായണി (തീയ്യന്നൂര്‍), … Read More

ബക്കളം കാനൂലിലെ ഈച്ച കാര്‍ത്യായനി(86)നിര്യാതയായി-

ബക്കളം: കാനൂല്‍ ആനയോട്ട് കാവിന് സമീപത്തെ പരേതനായ ആനയോടന്‍ കുഞ്ഞിരാമന്‍ കുടക്കാരന്റെ ഭാര്യ ഈച്ച കാര്‍ത്ത്യായനി (86) നിര്യാതയായി. മക്കള്‍: യശോദ (കമ്പില്‍ക്കടവ്), ശ്യാമള (പാപ്പിനിശ്ശേരി), വിജയന്‍(പറശ്ശിനിക്കടവ് ആയുര്‍വേദ ആശുപത്രി). മരുമക്കള്‍: നാരായണന്‍, പുരുഷോത്തമന്‍, രാധ. സഹോദരങ്ങള്‍ ദേവകി, പരേതനായ കുഞ്ഞിരാമന്‍. … Read More

പൂമംഗലത്തെ പി.പി.മാധവി(88) നിര്യാതയായി

തളിപ്പറമ്പ്: പൂമംഗലം റേഷന്‍കടക്ക് സമീപത്തെ പൊടിക്കളം പറമ്പില്‍ മാധവി (88) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കോര പെരുവണ്ണാന്‍.  മക്കള്‍: ശൈലജ, രമ, ശശി. മരുമക്കള്‍: കൃഷ്ണന്‍(അരോളി)രാജിനി(പറശ്ശിനിക്കടവ്), പതേനായ സുരേന്ദ്രന്‍ (വടക്കാഞ്ചേരി).  

കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു-

പരിയാരം: നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ അതിഥി തൊഴിലാളി മരിച്ചു. ആസാം സ്വദേശി സഞ്ജിത്ത് ദേവനാഥ്(30) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ പേവാര്‍ഡ് നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ താഴെ വീണത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം … Read More

ചിത്രകാരന്‍ എബി.എന്‍.ജോസഫിന്റെ ഭാര്യ നിര്യാതയായി-

ശ്രീകണ്ഠാപുരം: കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനും പ്രശസ്ത ചിത്രകാരനുമായ എബി എന്‍ ജോസഫിന്റെ ഭാര്യ മഗളമഠത്തില്‍ ലില്ലി വര്‍ഗീസ് (59)നിര്യാതയായി. മക്കള്‍: ഏയ്ഞ്ചല്‍,( ഇഗ്ലണ്ട്), ആല്‍ഫിന്‍(ഡെന്മാര്‍ക് ). മരുമകന്‍: റ്റോജോ ജോണ്‍.  സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് ചെമ്പന്തൊട്ടി സെന്റ് … Read More