എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം-സംഘാടകസമിതി രൂപീകരിച്ചു.
കണ്ണൂര്‍: എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ടി.സജുകുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ്, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു, കെ.ഷാജി, ബൈജു, കെ.പ്രജീഷ്, പി.അംബുജാക്ഷന്‍, സി.കെ.പവിത്രന്‍, സുജിത്ത്, എ.എസ്.പുരുഷോത്തമന്‍, … Read More
