ഖാദി മേള ആരംഭിച്ചു.
തളിപ്പറമ്പ്: കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ഖാദി ഓണം വില്‍പ്പനമേള ആരംഭിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മുന്‍ … Read More
