കഞ്ചാവുമായി യുവാവ് പിടിയില്‍.
പാപ്പിനിശേരി: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശി സി.പി.ഷംഷീറിനെയാണ്(33) എന്നയാളെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും സംഘവും കല്യാശ്ശേരിയില്‍ വെച്ച് 15 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. കല്യാശ്ശേരി, ധര്‍മ്മശാല, തളിപ്പറമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് … Read More
