ബാലചന്ദ്രന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി-ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

തളിപ്പറമ്പ്: പി.എം.ബാലചന്ദ്രന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ നിര്യാതനായ ബി ജെ പി മുന്‍ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ മാസ്റ്ററുടെ മൃതദേഹം ചവനപ്പുഴ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. രാവിലെ ഒറ്റപ്പാലനഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ഒട്ടനവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബി … Read More

തോട്ടില്‍ വീണുമരിച്ച നാരായണിയുടെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 ന്.

തളിപ്പറമ്പ്: പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാവിലെ വയലില്‍ പണിക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ തോട് കടക്കുന്നതിനിടയില്‍ മരപാലത്തില്‍ നിന്നും വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. … Read More

വിലക്കുറവ് പൂവ്വത്ത് മാത്രമല്ല, ഇനിമുതല്‍ പരിയാരത്തും, കൊളമ്പിയ പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തും പ്രവര്‍ത്തനം തുടങ്ങി.

പരിയാരം: ഗുണമേന്‍മയും വിലക്കുറവും ഇനി പൂവ്വം ടൗണില്‍ മാത്രമല്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തും. പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന വ്യാപാര കേന്ദ്രമായ കൊളമ്പിയ ഇലക്ട്രോണിക്‌സിന്റെ പുതിയ ഷോറൂം പരിയാരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ദേശീയപാതയോരത്താണ് വാണിജ്യ കേന്ദ്രമായ ജെ.കെ.ടവറില്‍ പ്രവര്‍ത്തനം … Read More

വഞ്ചനാദിനം ആചരിച്ച് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍.

കണ്ണൂര്‍: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. പരിയാരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജു … Read More

മഹാസങ്കടങ്ങളിലൂടെ നീങ്ങുന്ന മണിപ്പൂര്‍ ജനതയോട് ഐകൃദാര്‍ഡ്യം: ജീവകലാകേന്ദ്രം

  തളിപ്പറമ്പ്: ഭരണകൂട കാര്‍മ്മികത്വത്തില്‍ നടക്കുന്ന കലാപങ്ങള്‍മൂലം ജനജീവിതം അസാധ്യമായ മണിപ്പൂര്‍ ജനതയോട് തളിപ്പറമ്പ് ജീവ കലാകേന്ദ്രം ജനറല്‍ബോഡി യോഗം ഐകൃദാര്‍ഡ്യം പ്രഖ്യാപിച്ചു. പുരോഗമന കലാസാഹിത്യസംഘം തളിപ്പറമ്പ് മേഖലാ സെക്രട്ടറി എം.സന്തോഷ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ ഷെറിഗോവിന്ദ്, പുല്ലായ്‌ക്കൊടി ചന്ദ്രന്‍ … Read More

യാത്രാവിവരണം-ഒപ്പം അമേരിക്കയേക്കുറിച്ചുള്ള മികച്ച കൈപ്പുസ്തകവും-അമേരിക്കയെ അറിയാന്‍ ടി.പത്മനാഭന്‍ പ്രകാശനം ചെയ്തു.

  കണ്ണൂര്‍: ഒരു യാത്രാ വിവരണം എന്നതിനേക്കാള്‍ അമേരിക്കയെക്കുറിച്ച് അറിയാനുള്ള മികച്ച റഫറന്‍സ് ഗ്രന്ഥമാണ് പി.പി.മോഹനന്‍ രചിച്ചിരിക്കുന്നതെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. റിട്ടേര്‍ഡ് ഗസ്സറ്റഡ് ഒഫ്ഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനായ പി.പി.മോഹനന്‍ രചിച്ച അമേരിക്കയെ അറിയാന്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം … Read More

ഷാജീസ് ഇന്‍ഷൂറന്‍സ് ഗേറ്റ്‌വേയും ഷാ കമ്പ്യൂട്ടേഴ്‌സും പരിയാരത്ത് പ്രവര്‍ത്തനം തുടങ്ങി.

പരിയാരം: പ്രമുഖ ഇന്‍ഷൂറന്‍സ് അഡൈ്വസറും ഏജന്റുമായ പി.പി.ഷാജിയുടെ നേതൃത്വത്തില്‍ ഷാജീസ് ഇന്‍ഷൂറന്‍സ് ഗേറ്റ്‌വേയും ഷാ കമ്പ്യൂട്ടേഴ്‌സും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. എല്‍.ഐ.സി തളിപ്പറമ്പ് ബ്രാഞ്ച് ചീഫ് മാനേജര്‍ കെ.ഷാജി ഇന്‍ഷൂറന്‍സ് ഗേറ്റ്‌വേയും ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ സീസണ്‍ 3 … Read More

ഖാദിയോടൊപ്പം കേരള പോലീസ് അസോസിയേഷന്‍

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് ഖാദി വസ്ത്ര പ്രചരണപരിപാടി സംഘടിപ്പിച്ചു. പോലീസ് സഭാഹാളില്‍ നടന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഖാദി വസ്ത്ര തുണി കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി ഇ.വി.പ്രദീപന് കൈമാറി ഉദ്ഘാടനം … Read More

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു.

തളിപ്പറമ്പ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, സുരേഷ്ബാബു എളയാവൂര്‍, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, നഗരസഭാ വൈസ് … Read More

ഫെയ്‌സ് മാതമംഗലം പതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.

മാതമംഗലം: മാതമംഗലത്തെ കലാസാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം എസ്.എസ്.എല്‍.സി-പ്ലസ്ടു- നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് പ്രസിഡന്റ് കെ.പ്രിയേഷ് അധ്യക്ഷത വഹിച്ചു. എരമം-കുറ്റൂര്‍ … Read More