സെപ്റ്റിക്ക് ടാങ്കിനകത്ത് വീണ പശുക്കുട്ടിയെ പയ്യന്നൂര്‍ അഗ്നിശനസേന രക്ഷപ്പെടുത്തി.
പിലാത്തറ: സെപ്റ്റിക്ക് ടാങ്കിനകത്ത് വീണ പശുക്കുട്ടിയെ പയ്യന്നൂര്‍ അഗ്നിശനസേന രക്ഷപ്പെടുത്തി. മണ്ടൂര്‍ കോക്കാട്ടെ ഉദയകുമാറിന്റെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കിനകത്താണ് അദ്ദേഹത്തിന്റെ തന്നെ ഒന്നരവയസുള്ള പശു അകപ്പെട്ടത്. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീവന്റെ … Read More
