തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷമായി പങ്കിടും.
തളിപ്പറമ്പ്: നാളെ നടക്കുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗ് സ്വതന്ത്ര ജെസി ഷിജി വട്ടക്കാട്ട് മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ തേര്‍ത്തല്ലി ഡിവിഷനില്‍ നിന്നാണ് ജെസി തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് … Read More
