Category: ജില്ലാ വാർത്തകൾ
ഭര്ത്താവിനോടുള്ള വിരോധം ഭാര്യക്ക് ചീത്തവിളി –ഉണ്ണിക്കെതിരെ കേസായി
പരിയാരം: ഭര്ത്താവുമായി ഉണ്ടായ വാക്കുതര്ക്കത്തെ തുടര്ന്ന് വീട്ടില് അതിക്രമിച്ച് കയറി ഭാര്യയെ പുലയാടിമോളെ എന്ന് അശ്ലീലഭാഷയില് ചീത്തവിളിച്ചതായി പരാതി. സംഭവത്തില് കടന്നപ്പള്ളിയിലെ ഉണ്ണി എന്നയാളുടെ പേരില് പരിയാരം പോലീസ് കേസെടുത്തു. കൈതപ്രത്തെ പടിഞ്ഞാറെ വീട്ടില് പി.വി.സ്വപ്നയുടെ(41) പരാതിയിലാണ് കേസ്. മാര്ച്ച്-22 ന് … Read More
വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്ക്ക് യാത്രയയപ്പ് നല്കി.
തളിപ്പറമ്പ്: കേരളം പോലീസ് ഓഫീസേഴ്സ് അസോസിയേഷന്-കേരളം പോലീസ് അസോസിയേഷന് കണ്ണൂര് റൂറല് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില് സര്വീസില് നിന്നും വിരമിക്കുന്നവര്ക്കുള്ള യാത്രയയപ്പ് നല്കി. കണ്ണൂര് റൂറല് ജില്ല പോലീസ് മേധാവി അനുജ് പലിവാള് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സ്പെഷല് ബ്രാഞ്ച് എസ് … Read More
എന്.ഡി.എ സ്ഥാനര്ത്ഥി എന്.ഹരിദാസിന് പ്രവര്ത്തകര് സ്വികരണം നല്കി.
തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലം എന്.ഡി.എ സ്ഥാനര്ത്ഥി എന്.ഹരിദാസിന് പ്രവര്ത്തകര് സ്വികരണം നല്കി. ജില്ല ജന.സെക്രട്ടറി അജികുമാര് കരിയില്, എന്.ഡി.എ കണ്വീനര് ചന്ദ്രന് മുണ്ടേരി, ജില്ല ഭാരവാഹികളായ ഗംഗാധരന് കാളീശ്വരം, രമേശന് ചെങ്ങൂനി, അരുണ് തോമസ്, കെ.സജേഷ്, മണ്ഡലം പ്രസിഡന്റുമാരായ ഷൈമ … Read More
മെഡിക്കല് കോളേജ് ജീവനക്കാരുടെ -ജീവന്മരണ സമരം-148 പേരും എത്തി.
പരിയാരം: കണ്ണൂര് സര്ക്കാര് മെഡിക്കല് കോളേജിലെ മിനിസ്റ്റീരിയല്-എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ സര്ക്കാര് സര്വ്വീസിലേക്ക് ആഗിരണം ചെയ്യുന്നതിനായി പുറപ്പെടുവിച്ച ഉത്തരവിലെ അപാകതകള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര് മെഡിക്കല് വിദ്യാഭ്യാസ ഡയരക്ടര്ക്ക് അപേക്ഷ നല്കി. ഇന്നലെ രാവിലെയാണ് നൂറോളം വരുന്ന ജീവനക്കാര് പ്രിന്സിപ്പാള് ഡോ.സൈറുഫിലിപ്പിന്റെ ചേമ്പറിലെത്തി … Read More
ദമ്പതികളെ മരവടികൊണ്ട് മര്ദ്ദിച്ച യുവതിയുടെ പേരില് കേസ്
തളിപ്പറമ്പ്: അമ്മയെ നോക്കുന്നത് സംബന്ധിച്ച പ്രശ്നത്തില് ദമ്പതികളെ മരവടികൊണ്ട് മര്ദ്ദിച്ചതിന് യുവതിയുടെ പേരില് കേസെടുത്തു. മൊറാഴ പാളിയത്ത് വളപ്പിലെ പിറവി വീട്ടില് പ്രേമലത സദാനന്ദന്(47), ഭര്ത്താവ് പി.വി.സദാനന്ദന്(60) എന്നിവരെയാണ് വീട്ടില് മരവടിയുമായി അതിക്രമിച്ചുകടന്ന പാളിയത്ത് വളപ്പിലെ ജസ്ന മര്ദ്ദിച്ചത്. പ്രേമലതയുടെ ഭര്ത്താവ് … Read More
മാലിന്യം തള്ളിയത്തിന് 13000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പൂവം കല്ല്യാട് റോഡിൽ റോഡ് സൈഡിലും പണയിലും മാലിന്യങ്ങൾ തള്ളിയതിന് 13000 രൂപ പിഴ ചുമത്തി. ആയുർവേദ പഠന ഗവേഷണ കേന്ദ്രത്തിലേക്ക് പോകുന്ന റോഡ് സൈഡിൽ മാലിന്യങ്ങൾ തള്ളിയതിന് … Read More
പ്രായപൂര്ത്തിയെത്താത്ത കുട്ടി സ്ക്കൂട്ടറോടിച്ചു, ആര്.സി.ഉടമ കുടുങ്ങി.
പയ്യന്നൂര്: പ്രായപൂര്ത്തിയാവാത്ത കുട്ടി സ്ക്കൂട്ടറോടിച്ച സംഭവത്തില് ആര്.സി.ഉടമയുടെ പേരില് പയ്യന്നൂര് പോലീസ് കേസെടുത്തു. രാമന്തളി സെന്ട്രല് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഫാത്തിമ മന്സിലില് എന്.പി.റംസീനയുടെ(37) പേരിലാണ് കേസ്. ഇന്ന് രാവിലെ പത്തിന് വാഹനപരിശോധനക്കിടയില് എസ്.ഐ കെ.പി.ശ്രീധരന്, സീനിയര് സി.പി.ഒ അബ്ദുള്ജലീല്, സിപി,ഒ … Read More
നിരോധിത പുകയില ഉല്പ്പന്നങ്ങള് വില്പ്പന നടത്തിയതിന് കേസെടുത്തു.
തളിപ്പറമ്പ്: നിരോധിത പുകയില ഉല്പ്പന്നങ്ങള് വില്പ്പന നടത്തിയതിന് കേസെടുത്തു. കാഞ്ഞിരങ്ങാട് പ്ലാറ്റുപറമ്പിലെ പറക്കാട്ടില് വീട്ടില് പി.യു.ജോസിനെയാണ്(67)തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന് ഇന്നലെ വൈകുന്നേരം 5.50 ന് പിടികൂടിയത്. കാഞ്ഞിരങ്ങാട് കള്ള്ഷാപ്പിന് സമീപംവെച്ച് പ്ലാസ്റ്റിക്ക് സഞ്ചിയില് നിരോധിത പുകയില ഉല്പ്പന്നങ്ങള് വില്പ്പന നടത്തിവരുന്നതിനിടയില് പട്രോളിംഗ് … Read More
