25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നുപേര്‍ അറസ്റ്റില്‍.
പയ്യന്നൂര്‍: പയ്യന്നൂരില്‍ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 6936 പേക്കറ്റ് കൂള്‍ലിപ്പും 30,000 പാക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. കണ്ണൂര്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐ യും കണ്ണൂര്‍ … Read More
