ഹാപ്പിനസ് ഫെസ്റ്റിവല്‍-വെബ്‌സൈറ്റ് പ്രകാശനം 17 ന്-

തളിപ്പറമ്പ്: ഹാപ്പിനസ് ഫെസ്റ്റിവല്‍ വെബസ്സൈറ്റ്-സോഷ്യല്‍മീഡിയാ പേജുകളുടെ പ്രകാശനം തിങ്കളാഴ്ച്ച നടക്കും. കലാ,സാംസ്‌കാരിക,വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം ‘ഹാപ്പിനസ് ഫെസ്റ്റിവല്‍’ 2022 ഡിസംബര്‍ 22 മുതല്‍ 31 വരെ ധര്‍മ്മശാല കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജിലാണ് നടക്കുന്നത്. ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ … Read More

കേരള യുക്തിവാദിസംഘം കളക്ട്രേറ്റ്മാര്‍ച്ച് ഒക്ടോബര്‍-17 ന്.

തളിപ്പറമ്പ്: അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം 17 ന് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. കേരളത്തില്‍ മന്ത്രവാദ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നിര്‍മിച്ചു നടപ്പിലാക്കണമെന്നും ഇതിലേക്കായി കെ.വൈ.എസ് നല്‍കിയ കരട് രൂപരേഖ പരിഗണിക്കണമെന്നും … Read More

ബസില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: ബസ് യാത്രക്കിടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍. നരിക്കോട്ടെ തച്ചന്‍ വീട്ടില്‍ സുമിത്രന്‍(44)നെയാണ് യാത്രക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്ന് രാവിലെ 9 ന് മുയ്യം ഭാഗത്തേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. യാത്രക്കാരിയായ പെണ്‍കുട്ടിയെ സുമിത്രന്‍ കയറിപ്പിടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളം വെച്ചതോടെയാണ് … Read More

ചെറുകാട് അവാര്‍ഡ് നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥയ്ക്ക്

മലപ്പുറം: ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥ അര്‍ഹനായി. പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് കഴിഞ്ഞ 43 വര്‍ഷമായി ചെറുകാട് വ്യാപരിച്ച വിവിധ സാഹിത്യ ശാഖകള്‍ക്കാണ് നല്‍കി … Read More

വീണ്ടും ക്രൂരത-അമ്മയേയും മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ചു-

ന്യൂമാഹി: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സന്‍മൊട്ടയിലെ ഇന്ദുലേഖയ്ക്കും(46) മകള്‍ പൂജയ്ക്കും(19) ആണ് കുത്തേറ്റത്. മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്. കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും … Read More

തളിപ്പറമ്പ് നോര്‍ത്ത് സബ് ജില്ലാ സ്‌കൂള്‍ കലോല്‍സവം-സംഘാടകസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം സംഘാടകസമിതി രൂപീകരിച്ചു. കലോല്‍സവ വേദിയായ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത … Read More

കാന്റീന്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണം-ഐ.എന്‍.ടി.യു.സി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജ് കാന്റീന്‍ ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥകള്‍ പുതുക്കണമെന് കണ്ണൂര്‍ ജില്ലാ ഷോപ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആന്‍ഡ് കോമേഴ്‌സ്യല്‍ (ഐ എന്‍ ടി യു സി) പരിയാരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ.സി … Read More

സിഗ്നല്‍ ലൈറ്റുകള്‍ തകരാറായിട്ട് രണ്ടാഴ്ച്ച പിന്നിട്ടു, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗതാഗത തടസം പതിവായി.

തളിപ്പറമ്പ്: തിരക്കേറിയ അലക്കോട്-മന്ന ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാതായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. സംസ്ഥാനപാത-36 ലെ ഈ പ്രധാന ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ ഗതാഗത സംവിധാനം കുത്തഴിഞ്ഞു. ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ എത്രതന്നെ അധ്വാനിച്ചാലും ഗതാഗതത്തെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നില്ല. വാഹനമോടിക്കുന്നവരുടെയും കാല്‍നടക്കാരുടെയും ഭാഗ്യം … Read More

മയക്കുമരുന്ന് മാഫിയ: നിയമ ഭേദഗതി വേണം-കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം.

കണ്ണൂര്‍: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിതരണ മാഫിയയെ നിയന്ത്രിക്കുവാന്‍ കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതികള്‍ കൊണ്ടു വരണമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലഹരി വിപണനത്തിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി … Read More