പൊതുപ്രവര്‍ത്തകരെ രാഷ്ട്രീയത്തിലുപരി അംഗീകരിച്ചുകൊണ്ട് സി.പി.എം
തളിപ്പറമ്പ്: രാഷ്ടീയത്തില്‍ ഉപരിയായി പൊതുരംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങളേയും പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്തുന്ന സി.പി.എം സമീപനം പൊതുവെ സ്വീകാര്യമാവുന്നു. പാര്‍ട്ടി സഹയാത്രികനും പ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ഷെറിയോടൊപ്പം പൊതുസാമൂഹ്യ പ്രവര്‍ത്തകനും തളിപ്പറമ്പിലെ ആദ്യ കാല പത്രപ്രവര്‍ത്തകനുമായിരുന്ന കെ.പി.മൊയ്തു പരിയാരം, ആധ്യാത്മിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍നായര്‍, … Read More
