ലോട്ടറി വില്‍പ്പനക്കാരനെ കൊന്നത് ബീഡി സംബന്ധിച്ച തര്‍ക്കത്തിലെന്ന് പോലീസ്-

തലശേരി: ലോട്ടറി വില്‍പ്പനക്കാരനെ കൊലപ്പെടുത്തിയത് ബീഡി നല്‍കാത്തതിലെ തര്‍ക്കത്തിലെന്ന് പോലീസ്. പുതിയ ബസ്സ് സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരനായ ബാലാജിയെ കൊലപ്പെടുത്തിയത് ബീഡി നല്‍കാത്തതിലെ തര്‍ക്കത്തില്‍ ഇടപ്പെട്ടതിനാല്‍. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കൊടക്കളം ലക്ഷംവീട് കോളനിയിലെ നിഥിന്‍ ബാബു (27) പള്ളിക്കടുത്തുള്ള … Read More

ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍

  നടുവില്‍:കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ എത്തിയ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. നടുവില്‍ മണ്ടളത്തെ വയലാമണ്ണില്‍ ജോസിനെയാണ് (63) കുടിയാന്‍മല പോലിസ് ഇന്‍സ്‌പെക്ടര്‍ മേല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം … Read More

ബക്കളം കാനൂല്‍ നിവാസികളുടെ വൈദ്യുതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി-അണ്ടര്‍ഗ്രൗണ്ട് കേബിള്‍ നാളെ നാടിന് സമര്‍പ്പിക്കും-

തളിപ്പറമ്പ്: ബക്കളം, കടമ്പേരി, കാനൂല്‍ നിവാസികളുടെ വൈദ്യുത പ്രശ്‌നങ്ങള്‍ക് പരിഹാരമായി മാങ്ങാട് 110 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നും നിര്‍മിച്ച പുതിയ 11 കെ.വി ബക്കളം അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഫീഡര്‍ പണി പൂര്‍ത്തിയായി. ഇതോടൊപ്പം കോടല്ലൂര്‍ ഉദയ ബസ്സ്‌റ്റോപ്പ് വരെ സ്ഥാപിച്ച 11 … Read More

ശ്രീരാഘവപുരം സഭായോഗം നാടന്‍പശുപരിപാലന പദ്ധതി-ഗോമിത്രാസ്‌കീം -2021 ആരംഭിച്ചു-

പരിയാരം: ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു. നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി സഭായോഗം ആവിഷ്‌കരിച്ച പദ്ധതിയാണ് ഗോമിത്ര സ്‌കീം-2021 എന്ന പേരില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ മെമ്പര്‍ഷിപ്പ് വിതരണവും അതോടനുബന്ധിച്ച് ഗോപൂജയും 2021 നവംബര്‍ 4 ന് ദീപാവലി ദിനത്തില്‍ … Read More

സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു-

പഴയങ്ങാടി: സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി പി ദാമോദരന്‍, എം വിജിന്‍ എം.എല്‍.എ, കെ … Read More

നായപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത–സര്‍ട്ടിഫിക്കറ്റില്ലാത്ത നായകള്‍ക്ക് സര്‍ട്ടിഫിക്കറ്റും മൈക്രോചിപ്പും നല്‍കുന്നു.

തളിപ്പറമ്പ്: സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നായകള്‍ക്ക് കെന്നല്‍ ക്ലബ്ബ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റും മൈക്രോചിപ്പും നല്‍കുന്നു. കോഴിക്കോട് കെന്നല്‍ ക്ലബ്ബാണ് തളിപ്പറമ്പില്‍ ഇതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശുദ്ധജനുസില്‍പ്പെട്ട ഒരു വയസ് പൂര്‍ത്തിയായ നായകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റും മൈക്രോചിപ്പും നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നൂറുകണക്കിന് നായകള്‍ക്ക് … Read More

അധ്യാപികക്കു നേരേ കാര്‍ തടഞ്ഞ് കയ്യേറ്റം-സഹഅധ്യാപകന്‍ റിമാന്റില്‍ ..

പേരാവൂര്‍: സഹ പ്രവര്‍ത്തകയായ അധ്യാപികയെ വഴിയില്‍ തടഞ്ഞ് കയ്യേറ്റം ചെയ്ത അധ്യാപകന്‍ റിമാന്റില്‍. കൊട്ടിയൂര്‍ സ്വദേശി ജോബിയാണ് (35) റിമാന്റിലായത്. ഇക്കഴിഞ്ഞ 30 ന് നെടുംപൊയില്‍ വെച്ചാണ് അക്രമം. സഹ പ്രവര്‍ത്തകയായ അധ്യാപികയും കുട്ടിയും കാറില്‍ വീട്ടിലേക്കു പോകവെ തടഞ്ഞു നിര്‍ത്തി … Read More

ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കണം-

പിലാത്തറ: കോവിഡ് മൂലം തുറക്കാന്‍ കഴിയാത്ത ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും, പിഴപ്പലിശയും ഒഴിവാക്കണമെന്നും, വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബ്യൂട്ടി പാര്‍ലര്‍സ് ഓണേര്‍സ് മാടായി ഏരിയ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വിജയന്‍ … Read More

ആര്‍.എസ്.എസ്.അക്രമം: ക്ഷേത്രം ട്രസ്റ്റിമാരും ജീവനക്കാരും പ്രതിഷേധ സംഗമം നടത്തി

മട്ടന്നൂര്‍: മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിന് ശേഷം ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ കമ്മിറ്റി അംഗം സതീശന്‍ തില്ലങ്കേരിയെ ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറുടെ ഓഫീസില്‍ കയറി അക്രമിച്ച ആര്‍.എസ്.എസ് നടപടിയില്‍ പ്രതിഷേധിച്ച് ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു), ജില്ലാ ടെമ്പിള്‍ … Read More