തളിപ്പറമ്പില്‍ ഡോക്ടര്‍ എത്തി- കാണാന്‍ 28 പേര്‍ മാത്രം–നാളെ സ്റ്റാര്‍-നോ ടൈം ട ഡൈ, കാബിന്‍-
തളിപ്പറമ്പ്: സിനിമാപ്രദര്‍ശനം ആരംഭിച്ചുവെങ്കിലും കാണികളുടെ എണ്ണം വളരെ കുറവ്. തളിപ്പറമ്പിലെ നാല് തിയേറ്ററുകളില്‍ ആലിങ്കീലില്‍ ഇന്ന് തമിഴ് സിനിമ ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. രാവിലെ 11 ന്റെ മോര്‍ണിംഗ്‌ഷോക്ക് 28 പേര്‍ മാത്രമാണ് ഉണ്ടായതെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞു. … Read More
