സ്വകാര്യ പ്രാക്ടീസ് നിരോധനം– നടപ്പിലാക്കാന്‍ നിയമപരമായ തടസങ്ങളെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍
പരിയാരം: സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രാവര്‍ത്തികമാനിടയില്ലെന്ന് സൂചന. കഴിഞ്ഞ ഒന്‍പതിനാണ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കിയ ഉത്തരവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പുറപ്പെടുവിച്ചത്. 2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇത് പ്രകാരം കേരളത്തിലെ എല്ലാ … Read More
