ആട് പ്രശ്‌നം-അയല്‍ക്കാരനെ ആക്രമിച്ച ഉമ്മക്കും മകനുമെതിരെ കേസ്.
തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍ ആട് മുഖം കുത്തിയതിന് വീടിന് നേരെ ആക്രമം, ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു. ഉമ്മയുടെയും മകന്റെയും പേരില്‍ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന്‍ റിനാസ് എന്നിവരുടെ പേരിലാണ് കേസ്. ജൂണ്‍ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു … Read More
