കടന്നപ്പള്ളിയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമം തിരിച്ചറിയുക-കെ.പത്മനാഭന്‍.

പരിയാരം: : സിപിഎം ശക്തികേന്ദ്രമായ കടന്നപ്പള്ളിയില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭന്‍ ആരോപിച്ചു. ഇതിന് പരിയാരം പോലീസ് സ്റ്റേഷനിലെ എസ്‌ഐ സി.സനിത്ത് കൂട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഓഫീസിന് … Read More

ടി.വി.നാരായണന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി.

തളിപ്പറമ്പ്: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ദിവസം നീണ്ടുനിന്ന തളിപ്പറമ്പ് മണ്ഡലം സമ്മേളനം സമാപിച്ചു. ചിറവക്കില്‍ എ.ആര്‍.സി മാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പുതിയ മണ്ഡലം സെക്രട്ടെറിയായി ടി.വി.നാരായണനെ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന … Read More

ഓവുചാലിന്റെ പ്രവൃത്തി പാതിവഴിയില്‍ പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ധര്‍മ്മശാല: ഓവുചാലിന്റെ പ്രവൃത്തി പാതിവഴിയിലായതു കാരണം പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍. ആന്തൂര്‍ നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ ഒന്‍പത് വീട്ടുകാരാണ് ഇതു കാരണം ഒരു മാസത്തിലധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത്. വയോജനങ്ങളും അസുഖ ബാധിതരും ഉള്ള വീട്ടുകാരാണ് ഏറെ പ്രയാസപ്പെടുന്നത്. വീതിയുള്ള ഓവുചാലിന് മുകളില്‍ കോണ്‍ക്രീറ്റ് … Read More

ലോകത്തിന്റെ ഏത് കോണില്‍ നിന്നും നിക്ഷേപിക്കാം- അറ്റ്‌ലസ് ജ്വല്ലറി ഗോള്‍ഡന്‍ട്രീ മൊബൈല്‍ ആപ്പ് ലോഞ്ചിങ്ങ് നടന്നു.

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയുടെ സ്വര്‍ണ്ണസമ്പാദ്യ പദ്ധതിയായ ഗോള്‍ഡന്‍ ട്രീ നവീകരിച്ചു. ഇതിനായി പണം നിക്ഷേപിക്കാന്‍ പുതുതായി മൊബൈല്‍ അപ്പ് ലോഞ്ചിങ്ങ് ഇന്നലെ നടന്നു. ലോകത്തിന്റെ ഏത് കോണില്‍വെച്ചും ഈ പദ്ധതിപ്രകാരം സ്വര്‍ണ്ണസമ്പാദ്യ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാം. സ്വര്‍ണ്ണം വാങ്ങുന്നതിനായി മാത്രമേ ജ്വല്ലറിയിലേക്ക് … Read More

പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഓണര്‍: പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്

പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഹോണര്‍ പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്. അന്വേഷണ സംഘത്തെ നയിച്ച ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്‍, എസ്‌ഐ പി. സി സഞ്ജയ് കുമാര്‍, എഎസ്‌ഐ കെ.പി സെയ്ദ്, എഎസ്‌ഐ … Read More

കഴുത്തില്‍ കുടുങ്ങും കേബിള്‍, തലക്കടിക്കും കേബിള്‍ കുടുക്കിവീഴ്ത്തും കേബിള്‍

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ ന്യൂസ് കോര്‍ണറില്‍ യാത്രക്കാരുടെ കഴുത്തും കാലും കുടുക്കാന്‍ കേബിള്‍കുരുക്ക്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍-മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ കേബിളുകളാണ് ഇവിടെ വൈദ്യുതി തൂണില്‍ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്നത്. കേബിളില്‍ തൂക്കിയിട്ട ഇന്റര്‍നെറ്റ് ജംഗ്ഷന്‍ … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം വാര്‍ഷികം മെഗാനറുക്കെടുപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികത്തിന്റെ  ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് സമ്മാനവിതരണം ഇന്നലെ ജ്വല്ലറി ഷോറൂം പരിസരത്ത് നടന്നു. ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി സമ്മാനിച്ചു. പ്രോല്‍സാഹനസമ്മാനം ലഭിച്ച മറ്റ് … Read More

തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും.

തളിപ്പറമ്പ്: തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും. ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതല്‍ പുതിയ തലമുറയിലെ വിശുദ്ധനായ കാര്‍ലോസിന്റെ ഉള്‍പ്പെടെ തിരുസഭ വണങ്ങുന്ന ആയിരത്തി അഞ്ഞൂറില്‍പരം തിരുശേഷിപ്പുകള്‍ ഒന്നിച്ച് അണി നിരത്തിയിരിക്കയാണ് തളിപ്പറമ്പ് സെന്റ് മേരീസ് … Read More

പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2007 ജൂണ്‍-24 ന് വിവാഹിതരായ ഇരുവരും ആണൂരിലെ വീട്ടില്‍ … Read More

കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പഴയങ്ങാടി: കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഇന്നലെ രാത്രി എസ്.ഐ കെ.സുഹൈലിന്റെ നേതൃത്വത്തില്‍ നടന്ന പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. പോലീസ് പിടിയിലായവര്‍ ഇവരാണ്- രാത്രി 11.30 ന് വെങ്ങരമുക്കില്‍ വെച്ച് വാടിക്കല്‍ കടവ് പൂക്കോയ മന്‍സിലില്‍ അബ്ദുള്ളയുടെ മകന്‍ … Read More