കാറും ബസും-ചീത്തവിളി അടിപിടി, പോലീസ് കേസ്.
പയ്യന്നൂര്‍: ബസ് അപകടകരമായി കാറിനെ ഓവര്‍ടേക്ക് ചെയ്തുെവന്നാരോപിച്ചുണ്ടായ തര്‍ക്കത്തില്‍ കാര്‍ ഡ്രൈവറും ബസ് ജീവനക്കാരും ഏറ്റുമുട്ടി, പോലീസ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. 15 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. കെ.എല്‍-13 എ ക്യു 7599 പീക്കെ ബസ് കണ്ടക്ടര്‍ കുറ്റിയാട്ടൂര്‍ പാവന്നൂര്‍മൊട്ടയിലെ … Read More
