വാറ്റുചാരായം: പുതുശേരി ബാലന് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ.

കണ്ണൂര്‍: പത്ത് ലിറ്റര്‍ ചാരായം കൈവശംവെച്ചതിന് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അരീക്കമലയിലെ പുതുശേരി ബാലനെയാണ് കണ്ണൂര്‍ അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 ലാണ് ശ്രീകണ്ഠാപുരം അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.രഞ്ജിത്ത്ബാബുവും സംഘവും ചേര്‍ന്ന് അറസ്റ്റ് … Read More

എന്‍.സി.പി കണ്ണൂര്‍ ജില്ലാ കമ്മറ്റി തോമസ് ചാണ്ടി അനുസ്മരണം നടത്തി

കണ്ണൂര്‍:പ്രതിസന്ധികളില്‍ തകരാത്ത മനസ്സാന്നിധ്യവും, പൊരുതി ജയിച്ചേ തീരൂ എന്ന നിശ്ചയദാര്‍ഢ്യമുള്ള സംരംഭകത്വ ശേഷിയും സഹപ്രവര്‍ത്തകരെ എല്ലാ കാലത്തും ചേര്‍ത്തുപിടിക്കാനുള്ള നേതൃഗുണവും എല്ലാം ഒത്തിണങ്ങിയ രാഷ്ട്രീയ നേതാവിന്റെ അഭാവമാണ് തോമസ് ചാണ്ടിയുടെ വേര്‍പാടിലൂടെ എന്‍സിപിക്കും കേരള രാഷ്ട്രീയത്തിനും ഉണ്ടായതെന്ന് എന്‍സിപി കണ്ണൂര്‍ ജില്ലാ … Read More

കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേക വാര്‍ഡ്.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

പരിയാരം: കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേകം വാര്‍ഡ് ഏര്‍പ്പെടുത്തും. ഏാഴാംനിലയില്‍ 704-ാം വാര്‍ഡാണ് ഐ.സി.യു സൗകര്യം ഉള്‍പ്പെടെ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്നത്. 16 ബെഡുകളാണ് കോവിഡ് രോഗികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 503-ാം വാര്‍ഡില്‍ കോവിഡ് രോഗികളെ മറ്റ് രോഗികള്‍ക്കൊപ്പം … Read More

കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി.

കണ്ണൂര്‍: കടന്നപ്പള്ളി ചന്തപ്പുരയിലെ എം.കെ.സുബിന്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കിനിയില്‍ സദാനന്ദന്റെയും എം.കെ.ശോഭയുടെയും മകനാണ്. ഭാര്യ: സി.ടി.അശ്വതി.

സ്‌നേഹാരാമം പദ്ധതി ഉദ്ഘാടനം ചെയ്തു.

പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂനിറ്റും പരിയാരം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സ്‌നേഹാരാമം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് … Read More

പറശ്ശിനിക്കടവില്‍ പുതിയ വാട്ടര്‍ ടാക്‌സി സര്‍വീസ് തുടങ്ങി

തളിപ്പറമ്പ്: ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടര്‍ ടാക്‌സി പറശ്ശിനിക്കടവിലെത്തി സര്‍വീസ് തുടങ്ങി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടര്‍ ടാക്സി ഇന്നലെ രാവിലെയാണ് അഴീക്കല്‍ ഹാര്‍ബറിലെത്തിയത് തുടര്‍ന്ന് വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. ഇന്ന് രാവിലെ സര്‍വീസ് ആരംഭിച്ചു. 2021 ജനുവരിയിലാണ് … Read More

എട്ടുവയസുകാരിക്ക് തെരുവ്‌നായയുടെ കടിയേറ്റു.

പരിയാരം: രണ്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവ്‌നായയുടെ കടിയേറ്റു. തായിനേരി ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി കാങ്കോല്‍ ഫാത്തിമ മന്‍സിലിലെ സഫ്‌ന ഫാത്തിമക്കാണ്(8) ഇന്ന് രാവിലെ തെരുവ്‌നായയുടെ കടിയേററ്റത്. കൈക്കും കാലിനുമാണ് പരിക്കേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

രഞ്ജിത്തിന് പട്ടികകൊണ്ട് അടി, ചവിട്ട്-രമേശന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ പുതിയവീട്ടില്‍ രമേശന്റെ പേരിലാണ് കേസ്. അക്കിപ്പറമ്പിലെ വയല്‍വീട്ടില്‍ രഞ്ജിത്തിന്റെ(46) പരാതിയിലാണ് കേസ്. ഒക്ടോബര്‍ 30 ന് വൈകുന്നേരം നാലിന് ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിന് സമീപം വെച്ചായിരുന്നു … Read More

റബ്ബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രം സംഭരിക്കണമെന്ന് കര്‍ഷകസംഘം.

  പിലാത്തറ:300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രം റബ്ബര്‍ സംഭരിക്കണമെന്ന് കര്‍ഷക സംഘം മാടായി ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പിലാത്തറ പാട്യം മന്ദിരത്തില്‍ ജില്ല സെക്രട്ടറി എം.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കെ.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ഒ.വി. നാരായണന്‍, വി.രമേശന്‍, കെ.രമണി, … Read More

ബെഞ്ച്പ്രസ്സ് ചാമ്പ്യന്‍ ടികെ.മുര്‍ഷിദിനെ ആദരിച്ചു.

മാട്ടൂല്‍: ബാംഗ്ലൂരില്‍ നടന്ന ദേശീയ ബെഞ്ച് പ്രെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഭിന്നശേഷി വിഭാഗത്തില്‍ 59 കിലോ കാറ്റഗറിയില്‍ കേരളത്തിന് വേണ്ടി രണ്ടാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയ ടികെ.മുര്‍ഷിദ് മടക്കരയെ എസ് ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ മാട്ടൂല്‍ പഞ്ചായത്ത് … Read More