യുവകലാസാഹിതി ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷനും, കെ.പി.എ.സി.ലളിത അനുസ്മരണവും.

ശ്രീകണ്ഠാപുരം: മാനവരാശിയുടെ സമാധാന ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സര്‍വനാശകാരിയായ റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുവകലാസാഹിതി ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോയല്‍ മിനി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രശസ്ത ചലച്ചിത്രനാടക സംവിധായകനും, യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ … Read More

ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു സ്വകാര്യബസ് ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ്-ചെറുകുന്ന് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍ 13 ഡബഌു 4050 ബസ് ഡ്രൈവര്‍ ചെറുകുന്നിലെ പട്ടേരി വീട്ടില്‍ പി.സജീവന്റെ(42)പരാതിയിലാണ് കേസ്. ഇന്നലെ രാവിലെ 7.45 ന് ബസിന്റെ സമയക്രമത്തെചൊല്ലിയുള്ള … Read More

പുതിയകാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമാവുന്നു-കെ.ബിജുമോന്‍

കരിമ്പം: പുതിയ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമായി വരികയാണെന്നും, ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും സി.പി.എം തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി അംഗം കെ.ബിജുമോന്‍. കരിമ്പം അള്ളാംകുളം ബ്രാഞ്ച് കമ്മറ്റി 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച … Read More

കെ.കെ.ഗീതാമണിയെ വൈസ് മെനിറ്റ്‌സ് ക്ലബ്ബ് ആദരിച്ചു-

തളിപ്പറമ്പ്: പയ്യന്നൂരില്‍ വച്ച് നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മാസ്‌റ്റേസ് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മാടായി ഉപജില്ലാ ഓഫീസ്സിലെ സീനിയര്‍ സുപ്രണ്ടും ദേശീയ താരവുമായ കെ.കെ ഗീതാമണിയെ അന്താരാഷ്ട്ര വനിതദിനത്തില്‍ തളിപ്പറമ്പ സിറ്റി വൈസ് മെനിറ്റസ് ക്ലബ് ആദരിച്ചു. ക്ലമ്പ് … Read More

സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ടി.ടി.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അംഗങ്ങളുടെ യോഗം ജില്ലാ സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പൊക്കുണ്ട് രാജധാനി ബില്‍ഡിങ്ങില്‍ നടന്ന പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് രാജേഷ് … Read More

സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും ഇന്ന് (മാര്‍ച്ച് ആറിന) നടക്കും. പൊക്കുണ്ട് രാജധാനി ബില്‍ഡിങ്ങില്‍ രാവിലെ 11.30 ന് പൊതുപ്രവര്‍ത്തകനും സി.പി.എം കുറുമാത്തൂര്‍ ലോക്കല്‍ കമ്മറ്രി … Read More

അനധികൃത കെട്ടിടം നാട്ടുകാര്‍ പരാതി നല്‍കി-

പഴയങ്ങാടി: കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് സ്വകാര്യവ്യക്തി റോഡരികില്‍ കെട്ടിടം നിര്‍മ്മിച്ചതായി പരാതി. ഇത് സംബന്ധിച്ച് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. ഏഴോം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ എരിപുരത്ത് പോസ്‌റ്റോഫീസിനു സമീപത്താണ് പൊതുമരാമത്ത് റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെ കെട്ടിടം … Read More

ലോട്ടറി തൊഴിലാളിയൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം-

തളിപ്പറമ്പ്: ലോട്ടറി തൊഴിലാളി യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്നു. കെ.സന്തോഷ് സി.പി.രവീന്ദ്രന്‍, മടപ്പള്ളി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി-കെ.സുരേഷ് (പ്രസിഡന്റ്), എ.രാഘവന്‍, പി.കെ.ഗംഗാധരന്‍(വൈസ് പ്രസിഡന്റുമാര്‍), മടപ്പള്ളി ബാലകൃഷ്ണന്‍ (സെക്രട്ടറി), സുമേഷ്, വിജേഷ് (ജോ.സെക്രട്ടറിമാര്‍), എ.വി.കരുണാകരന്‍(ട്രഷറര്‍) എന്നിവരെ … Read More

ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു.

ആലക്കാട്: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വെക്കത്താനം അദ്ധ്യക്ഷത … Read More

സേനാംഗങ്ങള്‍ക്ക് കൂവേരി ഗ്രാമത്തിന്റെ ആദരവ്

തളിപ്പറമ്പ്: കൂവേരി ഗ്രാമത്തിലെ വീരമൃത്യു മരിച്ച ധീരജവാന്മാരുടെ കുടുംബത്തിനേയും, വിശിഷ്ട സേവനം കാഴ്ചവെച്ച വിമുക്ത ധീര ജവാന്മാരേയും, പോലീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിടപറഞ്ഞ പോലീസദ്യോഗസ്ഥന്റെ കുടുംബത്തെയും ഗ്രാമം ആദരവ് നല്‍കി. കാശ്മീരില്‍ നിന്ന് വീരമൃത്യുവരിച്ച കെ എം വാസുദേവന്‍, … Read More